hijra new year: പൊതുജന ശ്രദ്ധയ്ക്ക്!! ദുബായിൽ ഈ ദിവസം സൗജന്യ പാർകിങ് പ്രഖ്യാപിച്ചു
Hijra new year;പുതുവർഷത്തോടനുബന്ധിച്ച് ജൂൺ 27 വെള്ളിയാഴ്ച ദുബായിലുടനീളമുള്ള മൾട്ടി ലെവൽ പാർക്കിംഗ് ടെർമിനലുകൾ ഒഴികെയുള്ള എല്ലാ പൊതു പാർക്കിംഗ് സോണുകളും സൗജന്യമായിരിക്കുമെന്ന് റോഡ്സ് ആൻഡ് ട്രാൻസ്പോർട്ട് അതോറിറ്റി ഇന്ന് ബുധനാഴ്ച പ്രഖ്യാപിച്ചു.
ജൂൺ 28 ശനിയാഴ്ച മുതൽ പതിവ് പാർക്കിംഗ് ഫീസ് പുനരാരംഭിക്കും
Comments (0)