Posted By Krishnendhu Sivadas Posted On

ഖത്തറിൽ HONOR magic V5 ഫോണുകളുടെ പ്രീ-ഓർഡറുകൾ പ്രഖ്യാപിച്ചു.

ഖത്തറിൽ HONOR മാജിക് V5 ഫോണുകളുടെ പ്രീ-ഓർഡറുകൾ പ്രഖ്യാപിച്ചു.,HONOR മാജിക് V5-ന്റെ പ്രീ-ഓർഡറുകൾ ഖത്തറിൽ ആരംഭിച്ചു.ആഗോളതലത്തിൽ മുൻനിരയിലുള്ള കമ്പനിയായ HONOR”ദുബായിൽ നടന്ന വിജയകരമായ പ്രാദേശിക ലോഞ്ച് ഇവന്റിന് ശേഷമാണ് ഈ പ്രഖ്യാപനം. മാധ്യമ പ്രതിനിധികൾ, സാങ്കേതിക വിദഗ്ധർ, ആരാധകർ എന്നിവരിൽ നിന്ന് പോസിറ്റീവ് ഫീഡ്‌ബാക്ക് ലഭിച്ചു. ഭാരം കുറഞ്ഞ ഡിസൈനും പ്രീമിയം മെറ്റീരിയലുകളും ഉപയോഗിച്ച് രൂപകൽപ്പന ചെയ്‌തിരിക്കുന്ന ഈ ഫോണുകൾ വളരെ ബലമുള്ളതും ആണെന്നാണ് കമ്പനി അവകാശപ്പെടുന്നത്. ഏറ്റവും വലിയ 5820mAh സിലിക്കൺ-കാർബൺ ബാറ്ററിയുള്ള ഈ ഫോണുകൾ – ദിവസം മുഴുവൻ ഉപയോഗിക്കാൻ എളുപ്പമാണെന്നും ചാർജ് കഴിഞ്ഞെന്ന പരാതി വേണ്ടെന്നുമാണ് കമ്പനി പറയുന്നത്.

https://www.qatarvarthakal.com/2025/08/05/jail-qr-100000jail-qr100000-fine-for-violation-of-privacy-in-qatar-official-gazette

Comments (0)

Leave a Reply

Your email address will not be published. Required fields are marked *