
Airport alert; ഭീകരാക്ര മണത്തിന് സാധ്യതയെന്ന് രഹസ്യാന്വേഷണ വിവരം : ഇന്ത്യയിലെ എല്ലാ വിമാനത്താവളങ്ങളിലും അതീവ ജാഗ്രതാ നിർദേശം
Airport alert:ഭീക രാ ക്രമണത്തിന് സാധ്യതയെന്ന് രഹസ്യാന്വേഷണ വിവരം ലഭിച്ചതിനെത്തുടർന്ന് ഇന്ത്യയിലെ എല്ലാ വിമാനത്താവളങ്ങളിലും അതീവ ജാഗ്രതാ നിർദേശം നൽകി ബ്യൂറോ ഓഫ് സിവിൽ ഏവിയേഷൻ സെക്യൂരിറ്റി.

2025 സെപ്റ്റംബർ 22-നും ഒക്ടോബർ രണ്ടിനും ഇടയിൽ ഭീ ക രവാദികളിൽ നിന്നോ സാമൂഹികവിരുദ്ധരായ ആളുകളിൽനിന്നോ ആ ക്ര മണം ഉണ്ടാകാൻ ഇടയുണ്ട് എന്ന രഹസ്യാന്വേഷണ ഏജൻസികളുടെ മുന്നറിയിപ്പിനെ തുടർന്നാണ് ജാഗ്രതാ നിർദേശം പുറപ്പെടുവിച്ചിരിക്കുന്നത്
Comments (0)