
കുവൈത്ത് പ്രവാസികൾക്ക് കോളടിച്ചു, കുതിച്ച് കയറി കുവൈറ്റ് ദിനാർ ; കൂപ്പ് കുത്തി ഇന്ത്യൻ രൂപ
കുവൈത്ത് സിറ്റി: ഇന്ത്യൻ രൂപയുടെ മൂല്യം കുവൈത്ത് ദിനാറുമായി തരതമ്യം ചെയ്യുമ്പോൾ ഇടിവ് രേഖപ്പെടുത്തി. ഇതേതുടര്‍ന്ന്, കുവൈത്ത് ദിനാർ പരമാവധി വിനിമയനിരക്കിലെത്തി. ഇന്ന് കുവൈത്തിലെ മിക്ക എക്സ്ചേഞ്ച് കമ്പനികളും ഒരു കുവൈത്ത് ദിനാർ 288.59 ഇന്ത്യൻ രൂപ നിരക്കിലാണ് രേഖപ്പെടുത്തിയത്. അമേരിക്കൻ തീരുവയെ തുടർന്നാണ് രൂപയുടെ മൂല്യം റെക്കാർഡ് തകർച്ച നേരിടുന്നത് എന്നാണ് വിലയിരുത്തൽ
Comments (0)