Posted By Krishnendhu Sivadas Posted On

ആവശ്യമായ സ്പെഷ്യലിസ്റ്റുകളുടെ അഭാവം ; സ്വകാര്യ ആരോഗ്യകേന്ദ്രം പൂട്ടി മന്ത്രാലയം

ദോഹ, ഖത്തർ:  ആശുപത്രി പ്രവർത്തനത്തിന് ആവശ്യമായ സ്പെഷ്യലിസ്റ്റുകളുടെ കുറവിനെതുടർന്ന്  സ്വകാര്യ ആരോഗ്യ കേന്ദ്രം അടച്ചുപൂട്ടിയാതായി പൊതുജനാരോഗ്യ മന്ത്രാലയ(MoPH)  അറിയിച്ചു.

ഒറ്റപ്പെട്ട മറ്റൊരു സംഭവത്തിൽ, മറ്റൊരു സ്വകാര്യ ആരോഗ്യ കേന്ദ്രത്തിലെ ഒബ്സ്റ്റട്രിക്സ് ആൻഡ് ഗൈനക്കോളജി യൂണിറ്റ് മന്ത്രാലയം താൽക്കാലികമായി അടച്ചുപൂട്ടുകയും, 

പ്രൊഫഷണൽ ലൈസൻസിന്റെ പരിധിക്ക് മുകളിൽ പ്രവർത്തിച്ചാൽ ആരോഗ്യ പ്രവർത്തകൻ്റെ ലൈസൻസ് സസ്പെൻഡ് ചെയ്യുകയും ചെയ്തു.

ആരോഗ്യ സംരക്ഷണ നിയമങ്ങളും രോഗികളുടെ സുരക്ഷയും  കർശനമായി പാലിക്കുന്നതിന്റെ ഭാഗമായനിത്.

Comments (0)

Leave a Reply

Your email address will not be published. Required fields are marked *