Posted By Nazia Staff Editor Posted On

Malayal Expat Dies in UAE ; യുഎഇയിൽ എത്തിയിട്ട് വെറും 20 ദിവസം മാത്രം; മലയാളി യുവാവ് മരണപ്പെട്ടു

Malayal Expat Dies in UAE ദുബായ് സന്ദർശക വിസയിൽ യുഎഇയിലെത്തിയ മലയാളി യുവാവ് മരിച്ചു. അജ്മാനിൽ ഹൃദയാഘാതം മൂലമാണ് മരിച്ചത്. കണ്ണൂർ മുണ്ടേരിച്ചാപ്പ ഈന്തുംകാട്ടിൽ ഇബ്രാഹിമിന്റെ മകൻ ഫസ് ലു (41) ആണ് മരിച്ചത്.

20 ദിവസം മുൻപാണ് ഫസ് ലു യുഎഇയിലെത്തിയത്. കഴിഞ്ഞ ബുധനാഴ്ചയാണ് ഹൃദയാഘാതം ഉണ്ടായതിനെ തുടർന്ന് ഖലീഫ ആശുപത്രിയിൽ പ്രവേശിപ്പിച്ചത്. തീവ്രപരിചരണ വിഭാഗത്തിൽ ചികിത്സയിലിരിക്കെയാണ് മരണം സംഭവിച്ചത്.

Comments (0)

Leave a Reply

Your email address will not be published. Required fields are marked *