ഖത്തറിലേക്ക് വിമാനത്താവളം വഴി ഹെറോയിൻ കടത്താന്‍ ശ്രമിച്ചയാൾ പിടിയിൽ
ഹമദ് അന്താരാഷ്ട്ര വിമാനത്താവളത്തിലൂടെ(എച്ച്‌ഐഎ) ഖത്തറിലേക്ക് ഹെറോയിൻ കടത്താന്‍ ശ്രമിച്ചയാൾ പിടിയിൽ. ഇലക്ട്രോണിക്‌സ് ഉപകരണങ്ങള്‍ക്കുള്ളില്‍ 520 ഗ്രാം ഹെറോയിന്‍ ഒളിപ്പിച്ച് കടത്താന്‍ ശ്രമിച്ച യാത്രക്കാരനാണ് ഖത്തര്‍ കസ്റ്റംസിന്റെ പിടിയിലായത്. യാത്രക്കാരന്റെ ലഗേജിൽ കസ്റ്റംസ് ഉദ്യോഗസ്ഥർക്ക് സംശയം തോന്നിയതിനെ തുടര്‍ന്ന് നടത്തിയ പരിശോധനയിലാണ് ഹെറോയിന്‍ പിടികൂടിയത്.

Comments (0)