Posted By Nazia Staff Editor Posted On

eid al adha in kerala: മാസപ്പിറവി ദൃശ്യമായില്ല: കേരളത്തിൽ ബലിപെരുന്നാൾ തീയതി പ്രഖ്യാപിച്ചു

eid al adha in kerala:കേരളത്തിൽ ഇന്ന് മെയ് 27 ന് മാസപ്പിറവി ദൃശ്യമാകാത്തതിനാൽ നാളെ 2025 മെയ് 28 ബുധനാഴ്ച ദുൽ-ഖിദ അവസാനിച്ച് മെയ് 29 വ്യാഴാഴ്ച ദുൽ ഹിജ്ജയുടെ ആദ്യ ദിവസമായിരിക്കും.

ബലിപെരുന്നാൾ ജൂൺ 7 ശനിയാഴ്ചയായിരിക്കുമെന്ന് ബന്ധപ്പെട്ട സമിതി അറിയിച്ചു.

Comments (0)

Leave a Reply

Your email address will not be published. Required fields are marked *