Posted By Nazia Staff Editor Posted On

Eid al adha: മാസപ്പിറവി ദൃശ്യമായി; ഗൾഫ് രാജ്യങ്ങളിൽ ബലിപെരുന്നാൾ തീയതി പ്രഖ്യാപിച്ചു

eid al adha :ദുബൈ: ദുൽഹജ്ജ്​ മാസപ്പിറവി കണ്ടതിന്‍റെ അടിസ്ഥാനത്തിൽ ഒമാൻ അടക്കമുള്ള ഗൾഫ്​ രാജ്യങ്ങളിൽ ബലിപെരുന്നാൾ ജൂൺ 6 വെള്ളിയാഴ്ച. ഇതനുസരിച്ച്​ ഹജ്ജിന്‍റെ സുപ്രധാന ചടങ്ങായ അറഫ സംഗമം വ്യാഴാഴ്ച നടക്കും.

ദുൽഖഅദ്​ മാസം 29ആയ ചൊവ്വാഴ്ച വിവിധ രാജയങ്ങളിൽ മാസപ്പിറ ദർശിക്കുന്നതിന്​ വിപുലമായ സംവിധാനങ്ങൾ ഒരുക്കിയിരുന്നു. മാസപ്പിറ കണ്ടതായി ആദ്യം സ്ഥിരീകരിച്ചത്​ ഒമാനാണ്​. പിന്നീട്​ സൗദിയിലും തുടർന്ന്​ മറ്റ്​ ഗൾഫ്​ രാജ്യങ്ങളിലും മാസപ്പിറവി സ്ഥിരീകരിച്ചു.

Comments (0)

Leave a Reply

Your email address will not be published. Required fields are marked *