Posted By greeshma venugopal Posted On

ഈ വർഷം മഴയിൽ ഗണ്യമായ കുറവ്; കൃത്രിമ മഴ മേഘങ്ങളെ സൃഷ്ടിക്കാൻ യു.എ.ഇ

യു.എ.യിൽ ഈ വർഷം മിക്ക പ്രദേശങ്ങളിലും കുറഞ്ഞ മഴ മാത്രമാണ് രേഖപ്പെടുത്തിയത്. കഴിഞ്ഞ വർഷം ൽ കനത്ത മഴ യു.എ.യിൽ പെയ്തു. ഇത് ജലസംഭരണികളിലും ഭൂഗർഭ ജലത്തിൻ്റെയും അളവ് കൂട്ടി. എന്നാൽ നിലവിൽ വരൾച്ചയുടെ പിടിയിലാണ് യു.എ.ഇ. കനത്ത ചൂടും ഇവിടെ അനുഭവപ്പെടുന്നുണ്ട്. ഇത് കണക്കിലെടുത്ത് നൂറിനടുത്ത് കൃത്രിമ മഴ മേഘങ്ങളെ ആകാശത്തെത്തിച്ച് മഴ പെയ്യിക്കാനുള്ള ദൗത്യത്തിലാണ് യു.എ.ഇ കാലാവസ്ഥ വകുപ്പ്.യുഎയിലെ വിവരങ്ങളെല്ലാം വിരല്‍ത്തുമ്പിലെത്താന്‍ ഈ വാട്സാപ്പ് ചാനലിൽ അംഗമാകുകhttps://whatsapp.com/channel/0029Va8H6PULdQefnzlFSh0v

അറേബ്യൻ ഉപദ്വീപിൽ ഉപ ഉഷ്ണമേഖലാ ഉയർന്ന മർദ്ദ സംവിധാനങ്ങൾ വർദ്ധിപ്പിക്കുകയും, സാധാരണയായി മഴ പെയ്യുന്ന താഴ്ന്ന മർദ്ദ സംവിധാനങ്ങളുടെ ചലനത്തെ പരിമിതപ്പെടുത്തുകയും ചെയ്യുന്നു ചെയ്യുന്ന ലാ നിനയാണ് ഈ മാറ്റത്തിന് പ്രധാനമായും കാരണം. ഇനിയും യു. എ. യിൽ ചൂട് കൂടും എന്നാണ് കാലവസ്ഥ നിരീക്ഷകരുടെ മുന്നറിയിപ്പ്. ഇത് കണക്കിലെടുത്താണ് കാലാവസ്ഥ വകുപ്പിന്റെ പുതിയ ദൗത്യം.

Comments (0)

Leave a Reply

Your email address will not be published. Required fields are marked *