Posted By greeshma venugopal Posted On

ആശ്വാസം, ഖത്തറിൽ ചൂട് കുറയുന്നു ; ചില പ്രദേശങ്ങളിൽ താപനില 28–29°C ആയി കുറഞ്ഞു

ഖത്തറിൽ ചൂട് കുറയുന്നതായി സൂചന. ഖത്തർ കാലാവസ്ഥാ വകുപ്പ് (ക്യുഎംഡി) പല പ്രദേശങ്ങളിലും […]

Read More
Posted By greeshma venugopal Posted On

50 ശതമാനം തീരുവ നടപടി ; ഇന്ത്യക്കെതിരെ കടുത്ത നിലപാടെടുത്ത് അമേരിക്ക, തീരുമാനം ഉടൻ പ്രാബല്യത്തിൽ വരും

ഇന്ത്യക്കെതിരെ പ്രസിഡന്‍റ് ഡോണൾ‍ഡ് ട്രംപ് പ്രഖ്യാപിച്ച 25 ശതമാനം അധിക തീരുവയടക്കം മൊത്തം […]

Read More
Posted By greeshma venugopal Posted On

നുവൈസീബ് അതിർത്തി വഴി 303 പാക്കറ്റ് സിഗരറ്റുകൾ കടത്താനുള്ള ശ്രമം കസ്റ്റംസ് ഉദ്യോഗസ്ഥർ കൈയോടെ പൊക്കി

നുവൈസീബ് അതിർത്തി വഴി 303 പാക്കറ്റ് സിഗരറ്റുകൾ കടത്താനുള്ള ശ്രമം കസ്റ്റംസ് ഉദ്യോഗസ്ഥർ […]

Read More
Posted By greeshma venugopal Posted On

കുവൈറ്റിലെ സ്വകാര്യ മേഖലയിലെ വിസ ലഭിക്കുന്നതിനുള്ള ആർട്ടിക്കിൾ 18-നെ കുറിച്ച് നിങ്ങൾ അറിയേണ്ടതെല്ലാം

സ്വകാര്യ മേഖലയിലെ വർക്ക് വിസ എന്നും അറിയപ്പെടുന്ന ആർട്ടിക്കിൾ 18 വിസ, വാണിജ്യ […]

Read More
Posted By greeshma venugopal Posted On

മികച്ച പഠനത്തോടൊപ്പം നല്ല ആരോ​ഗ്യവും ; കുവൈറ്റിലെ സ്ക്കൂളുകളിൽ പുതിയ പദ്ധതി

രാജ്യത്തെ വിദ്യാർത്ഥികളുടെ ആരോഗ്യകരമായ പഠന അന്തരീക്ഷം ഉറപ്പുവരുത്തുന്നതിന്റെ ഭാഗമായി, മൂന്ന് സ്കൂളുകളിൽ ആരോഗ്യകരമായ […]

Read More
Posted By greeshma venugopal Posted On

ഹമദ് അന്താരാഷ്ട്ര വിമാനത്താവളത്തിലൂടെ മയക്കുമരുന്ന് കടത്താന്‍ ശ്രമിച്ച ആള്‍ അറസ്റ്റില്‍

ദോഹ: ഖത്തറിലെ ഹമദ് അന്താരാഷ്ട്ര വിമാനത്താവളത്തിലൂടെ (എച്ച്‌ഐഎ) മയക്കുമരുന്ന് കടത്താന്‍ ശ്രമിച്ച ആള്‍ […]

Read More
Posted By greeshma venugopal Posted On

സെപ്റ്റംബറിൽ ഖത്തറിലുടനീളമുള്ള ബീച്ചുകളിലും ദ്വീപുകളിലും ശുചീകരണ യജ്ഞം നടത്താൻ മുനിസിപ്പാലിറ്റി മന്ത്രാലയം, പൊതുജനങ്ങൾക്കും പങ്കെടുക്കാം

2025 സെപ്റ്റംബറിൽ ഖത്തറിലുടനീളമുള്ള ബീച്ചുകളും ദ്വീപുകളും വൃത്തിയാക്കുന്നതിനായി മുനിസിപ്പാലിറ്റി മന്ത്രാലയം ജനറൽ ക്ലീൻലിനസ് […]

Read More
Posted By greeshma venugopal Posted On

മെട്രാഷ് ആപ്പിൽ ആഭ്യന്തര മന്ത്രാലയം ‘വാലറ്റ് ഫീച്ചർ എന്ന അപ്ഡേറ്റുകൂടി ചേർത്തു ; കൂടുതൽ അറിയാം

മെട്രാഷ് ആപ്പിൽ ആഭ്യന്തര മന്ത്രാലയം ‘വാലറ്റ് ഫീച്ചർ’ എന്ന ഒരു പുതിയ അപ്‌ഡേറ്റ് […]

Read More
Posted By greeshma venugopal Posted On

വിദ്യാഭ്യാസ, ഉന്നത വിദ്യാഭ്യാസ മന്ത്രാലയം സംഘടിപ്പിച്ച ‘ബാക്ക് ടു സ്കൂൾ’ ; ആദ്യ ദിനം വൻ തിരക്ക്

വിദ്യാഭ്യാസ, ഉന്നത വിദ്യാഭ്യാസ മന്ത്രാലയം (MoEHE) വിദ്യാർത്ഥികൾക്കും കുടുംബങ്ങൾക്കും രസകരവും പഠനാനുഭവങ്ങളും സംയോജിപ്പിച്ചുകൊണ്ട് […]

Read More
Posted By greeshma venugopal Posted On

ഖത്തറില്‍ വിസ അപേക്ഷ ; അഭിമുഖ നടപടിക്രമങ്ങളിൽ 14 വയസിനും 79 വയസിനും ഇടയിലുള്ളവർ നേരിട്ട് എത്തണം : യുഎസ് എംബസി

ദോഹ: ഖത്തറില്‍ കുടിയേറ്റേതര വിസ അഭിമുഖം ഒഴിവാക്കൽ പ്രോസസ്സിംഗ് സംബന്ധിച്ച അപ്‌ഡേറ്റ് ദോഹയിലെ […]

Read More
Posted By Nazia Staff Editor Posted On

Dubai Government Jobs:ദുബൈ സർക്കാർ ജോലി സ്വപ്നം കാണുന്നവർക്ക് സന്തോഷ വാർത്ത; പ്രവാസികൾക്ക് 40,000 ദിർഹം വരെ ശമ്പളമുള്ള 15 തസ്തികകൾ |

Dubai Government Jobs; ദുബൈ: ആരോഗ്യം, സാങ്കേതികവിദ്യ, അടിസ്ഥാന സൗകര്യം, വിദ്യാഭ്യാസം തുടങ്ങിയ […]

Read More
Posted By Nazia Staff Editor Posted On

Mosquito season in UAE;കൊതുകിന്റെ കാലം ഇനി യുഎഇയിൽ: താമസക്കാർക്ക് സ്വയം പരിരക്ഷിക്കാൻ കഴിയുന്ന ആറ് വഴികൾ ഇതാ

Mosquito season in UAE അബുദാബി: വേനൽക്കാലം അവസാനിക്കുന്നതോടെ യുഎഇ നിവാസികൾ കുറഞ്ഞ […]

Read More
Posted By Nazia Staff Editor Posted On

Gold price in Dubai: ദുബൈയിലെ സ്വർണവില കൂടുമോ അതോ കുറയുമോ?; വരുംദിവസങ്ങളിലെ വിലയിലെ മാറ്റങ്ങൾ വെളിപ്പെടുത്തി വിദഗ്ധർ

Gold price in Dubai:ദുബൈ: കഴിഞ്ഞ കുറച്ചു ദിവസങ്ങളായി ദുബൈയിലെ സ്വർണവില കുതിച്ചുയരുകയാണ്. […]

Read More
Posted By greeshma venugopal Posted On

ഇനി വേഗത്തിലെത്താം; ദുബൈ വിമാനത്താവളത്തിലേയ്ക്ക് പുതിയ പാത

രാജ്യാന്തര വിമാനത്താവളത്തിലേയ്ക്കുള്ള തിരക്ക് കുറയ്ക്കാൻ പുതിയ നീക്കവുമായി ദുബൈ റോഡ്സ് ആൻഡ് ട്രാൻസ്പോർട്ട് […]

Read More
Posted By greeshma venugopal Posted On

രാ​ജ്യ​ത്ത് വ​ൻ മ​യ​ക്കു​മ​രു​ന്ന് വേ​ട്ട ; 34 കി​ലോ മ​യ​ക്കു​മ​രു​ന്നു​മായി രണ്ട് പേർ പിടിയിൽ

രാ​ജ്യ​ത്ത് വ​ൻ മ​യ​ക്കു​മ​രു​ന്ന് വേ​ട്ട. ജ​ഹ്‌​റ ഗ​വ​ർ​ണ​റേ​റ്റി​ലെ ഒ​യൂ​ണി​ൽ ന​ട​ത്തി​യ പ​രി​ശോ​ധ​ന​യി​ൽ 34 […]

Read More
Posted By greeshma venugopal Posted On

കുവൈറ്റ് ട്രാഫിക് നിയന്ത്രണങ്ങൾ ; 31,153-ലധികം ഗതാഗത നിയമലംഘനങ്ങൾ രജിസ്റ്റർ ചെയ്തു

കുവൈറ്റ് സിറ്റി : റോഡ് സുരക്ഷ വർദ്ധിപ്പിക്കുന്നതിനും ക്രമസമാധാനം നിലനിർത്തുന്നതിനുമായി ബ്രിഗേഡിയർ ജനറൽ […]

Read More
Posted By user Posted On

ഹമദ് വിമാനത്താവളത്തിലെ ഇ-ഗേറ്റ് സേവനം: പുതിയ അറിയിപ്പുമായി ആഭ്യന്തര മന്ത്രാലയം.

ഹമദ് അന്താരാഷ്ട്ര വിമാനത്താവളത്തിലെ ഇ-ഗേറ്റുകൾക്ക് ആർക്കെല്ലാം അർഹതയുണ്ടെന്ന് ആഭ്യന്തര മന്ത്രാലയം വ്യക്തമാക്കി. യാത്ര […]

Read More
Posted By greeshma venugopal Posted On

കുവൈറ്റ് തെരുവുകൾക്ക് പേരിടുന്നതിനുള്ള നിയമങ്ങൾ കർശനമാക്കി, നമ്പറിംഗ് മുൻഗണന നൽകും

കുവൈറ്റ് സിറ്റി: കുവൈറ്റിലെ നഗരങ്ങൾ, പ്രാന്തപ്രദേശങ്ങൾ, റോഡുകൾ, പൊതു ചത്വരങ്ങൾ എന്നിവയ്ക്ക് പേരിടുന്നതുമായി […]

Read More
Posted By greeshma venugopal Posted On

സ്ക്കൂൾ തുറക്കാറായി ; കുവൈറ്റിലെ സ്റ്റേഷനറി കടകളില്‍ വില വർധനവ് തടയാൻ വ്യാപക പരിശോധന

കുവൈറ്റ് സിറ്റി: രാജ്യത്ത് സ്കൂള്‍, സ്റ്റേഷനറി കടകളില്‍ വ്യാപക പരിശോധന. വില വര്‍ധനവ് […]

Read More
Posted By greeshma venugopal Posted On

ദോഹ കോർണിഷ് പ്രദേശത്ത് മറൈൻ കപ്പലുകളെ വിലക്കി ; നീന്താനും അനുമതി ഇല്ല

ദോഹ കോർണിഷ് പ്രദേശത്ത് മറൈൻ കപ്പലുകൾ, ജെറ്റ് സ്‌കീകൾ, നീന്തൽ എന്നിവ അനുവദനീയമല്ലെന്നും […]

Read More
Posted By greeshma venugopal Posted On

കാർ സർവീസ് നിയമലംഘനങ്ങൾ നടത്തിയാൽ കുവൈറ്റിൽ കർശന നടപടി നേരിടണം

കുവൈറ്റ് സിറ്റി: 50 ശതമാനം വരെ ടിൻറിംഗ് അനുവദിക്കാനുള്ള ആഭ്യന്തര മന്ത്രാലയത്തിന്റെ തീരുമാനത്തെത്തുടർന്ന് […]

Read More
Posted By greeshma venugopal Posted On

സമുദ്രജല മലിനീകരണം ; നിയമം കർശനമാക്കി കുവൈറ്റ്, 200,000 ദിനാർ വരെ പിഴയും തടവും ലഭിക്കും

സമുദ്ര പരിസ്ഥിതിയെക്കുറിച്ചുള്ള അവബോധം ശക്തിപ്പെടുത്തുന്നതിനും സംരക്ഷിക്കുന്നതിനുമായി, പരിസ്ഥിതി പൊതു അതോറിറ്റി മനഃപൂർവ്വം കടൽജല […]

Read More
Posted By greeshma venugopal Posted On

ഈ മാസം കുവൈറ്റ് വിപണിയിൽ എത്തിയത് 573 ടണ്ണിലധികം മത്സ്യം ; ചെമ്മീൻ മത്സ്യബന്ധനം ലാഭകരം , പ്രാദേശിക മത്സ്യവില കുറയും

കുവൈറ്റിൽ ഈ മാസം ഇതുവരെ 573 ടണ്ണിലധികം ചെമ്മീനും മത്സ്യവും വിപണിയിലെത്തി. കിഴക്കൻ, […]

Read More
Posted By greeshma venugopal Posted On

കുട്ടികളെ കടലിൽ ഒറ്റയ്ക്ക് നീന്താൻ അനുവദിക്കരുത് ; വീണ്ടും മുന്നറിയിപ്പ് നൽകി ഖത്തർ ആഭ്യന്തര മന്ത്രാലയം

കുട്ടികളെ കടലിൽ ഒറ്റയ്ക്ക് നീന്താൻ അനുവദിക്കരുതെന്ന് ആഭ്യന്തര മന്ത്രാലയം (MoI) വീണ്ടും ഓർമിപ്പിച്ചു. […]

Read More
Posted By user Posted On

ലുലു ഹൈപ്പർമാർക്കറ്റിൽ ‘ബാക്ക് ടു സ്കൂൾ ഓഫറുകൾ’ ആരംഭിച്ചു: ഖത്തറിലെ എല്ലാ ബ്രാഞ്ചുകളിലും ലഭ്യമാകും

മേഖലയിലെ ഏറ്റവും വിശ്വസനീയമായ റീട്ടെയിൽ ബ്രാൻഡുകളിലൊന്നായ ലുലു ഹൈപ്പർമാർക്കറ്റ്, ഏറെ പ്രതീക്ഷയോടെ കാത്തിരുന്ന […]

Read More
Posted By greeshma venugopal Posted On

കുവൈത്തിൽ പ്രവാസികൾ നടത്തുന്ന മദ്യസംഭരണശാലയിൽ റെയ്ഡ് ; നർമ്മാണ വസ്ത്തുക്കൾ പിടിച്ചെടുത്തു

രാജ്യത്ത് നിരവധി പേരുടെ മരണത്തിനിടയാക്കിയ വിഷമദ്യദുരന്തത്തിന് പിന്നാലെ, മദ്യസംഭരണശാലയില്‍ ക്രിമിനൽ ഇൻവെസ്റ്റിഗേഷൻസ് ജനറൽ […]

Read More
Posted By Nazia Staff Editor Posted On

Dubai police:സഹായം അഭ്യർത്ഥിച്ചു പോലീസ് സ്റ്റേഷനിലേക്ക് ഒരു കോൾ: ആരോ ഒരാൾ തന്നെ റൂമിൽ പൂട്ടിയിട്ടു:എന്നാൽ പോലീസെത്തിയപ്പോൾ കണ്ടത്മറ്റൊന്ന്….

Dubai Police ദുബായ്: അപ്പാർട്ട്‌മെന്റിൽ ഒരാൾ തന്നെ പൂട്ടിയിട്ടിരിക്കുകയാണെന്ന് പറഞ്ഞ് ദുബായ് പോലീസിനോട് […]

Read More
Posted By Nazia Staff Editor Posted On

uae miinistry of interior;യുഎഇ അപകടരഹിത ദിനം ഇന്ന്: ഡ്രൈവർമാർക്ക് 4 ബ്ലാക്ക് പോയിന്റുകൾ കുറക്കും, കൂടുതലറിയാം

uae miinistry of interior;യുഎഇയിൽ വേനൽ അവധി അവസാനിച്ച് ഇന്ന് സ്കൂളുകൾ തുറക്കുകയാണ്. […]

Read More
Posted By Nazia Staff Editor Posted On

Uae lottery: പത്തുവർഷമായി ലോട്ടറിയെടുക്കുന്നു, ഒടുവിൽ ഭാഗ്യം കടാക്ഷിച്ചു; പ്രവാസിക്ക് ലഭിക്കുന്ന തുക എത്രയെന്നോ?

Uae lottery: അബുദാബി: രണ്ട് പതിറ്റാണ്ടായി പ്രവാസജീവിതം നയിക്കുന്ന മലയാളിയെ തേടിയെത്തിയത് ദശലക്ഷങ്ങളുടെ […]

Read More
Posted By user Posted On

വേനൽക്കാലത്ത് ആരോഗ്യവും സുരക്ഷയും ഉറപ്പാക്കാം! ഖത്തറിലെ ആരോഗ്യ വിദഗ്ദ്ധർ നൽകുന്ന നിർദ്ദേശങ്ങൾ ഇവയൊക്കെ

ഖത്തറിലെ വേനൽക്കാലത്ത് സൂര്യപ്രകാശമേൽക്കുന്നത് ഒഴിവാക്കുക; ആരോഗ്യ മുന്നറിയിപ്പുമായി പ്രൈമറി കെയർ വർഷത്തിലെ ഏറ്റവും […]

Read More
Posted By user Posted On

ഖത്തറിലെ മുഐതർ ഏരിയയിലെ ഒരു റെസ്റ്റോറന്റും ബേക്കറിയും അടച്ചുപൂട്ടി: കാരണം ഇതാണ്.

ദോഹ, ഖത്തർ: ഭക്ഷ്യനിയന്ത്രണം സംബന്ധിച്ച 1990-ലെ നിയമം നമ്പർ 8-ന്റെ ലംഘനം കണ്ടെത്തിയതിനെ […]

Read More
Posted By user Posted On

ഹമദ് അന്താരാഷ്ട്ര വിമാനത്താവളത്തിലെ ‘കളക്ട് ഓൺ റിട്ടേൺ’ സേവനത്തെക്കുറിച്ച് നിങ്ങൾക്കറിയാമോ?

ദോഹ, ഖത്തർ: ഹമദ് അന്താരാഷ്ട്ര വിമാനത്താവളം (HIA) വഴി യാത്ര ചെയ്യുന്ന ആളുകൾക്ക് […]

Read More
Posted By user Posted On

റിയൽ എസ്റ്റേറ്റ് വിപണിയിൽ പുതിയ മാറ്റങ്ങൾ! ഇടപാടുകൾ കുറഞ്ഞിട്ടും ഖത്തറിൽ വീടിന് വില കൂടുന്നു

ദോഹ, ഖത്തർ – 2025 ജൂലൈയിൽ റിയൽ എസ്റ്റേറ്റ് ഇടപാടുകളുടെ എണ്ണം കുറഞ്ഞപ്പോഴും […]

Read More
Posted By user Posted On

ഖത്തറിലുടനീളം ബോർഡുകളിൽ തെളിഞ്ഞ ദവാം… ദവാം ,പിന്നിലെ രഹസ്യം പുറത്തുവിട്ട് ഖത്തർ ചാരിറ്റി

ദോഹ, ഖത്തർ – ദിവസങ്ങളോളം, ദോഹയിലുടനീളമുള്ള താമസക്കാരെ ‘വർക്ക്’ (Work) എന്ന് എഴുതിയ […]

Read More
Posted By Nazia Staff Editor Posted On

Unlimited travel with 35;പ്രവാസികളെ അറിഞ്ഞോ??35 ദിർഹം മുതൽ പൊതുബസുകളിൽ പരിധിയില്ലാത്ത യാത്ര, എങ്ങനെയെന്നല്ലേ; കൂടുതലറിയാം

Unlimited travel with 35;നിങ്ങൾ ഒരു അബൂദബി സന്ദർശകനാണോ? അല്ലെങ്കിൽ താത്ക്കാലികമായി പൊതുബസുകൾ […]

Read More
Posted By greeshma venugopal Posted On

കുവൈറ്റ് മാർക്കറ്റിൽ വെള്ളിയാഴ്ച നടന്ന റെയ്ഡിൽ അറസ്റ്റിലായ 52 പ്രവാസികളെ നാടുകടത്തും

കുവൈറ്റ് സിറ്റി: ഫർവാനിയ സെക്യൂരിറ്റി ഡയറക്ടറേറ്റിന്റെ ആഭിമുഖ്യത്തിൽ അൽ-റായിയിലെ ഫ്രൈഡേ മാർക്കറ്റിൽ നടന്ന […]

Read More
Posted By greeshma venugopal Posted On

ഗ​താ​ഗ​ത നി​യ​മ​ലം​ഘ​നങ്ങൾ ; കുവൈറ്റിൽ ഒരാൾച്ചക്കിടെ റിപ്പോർട്ട് ചെയ്തത് 3239 കേസുകൾ

ഗതാഗത നിയമലംഘനങ്ങൾ കണ്ടെത്താൻ ഒരാഴ്ചയായി നടത്തിയ പരിശോധനയിൽ 3239 നിയമലംഘനങ്ങൾ കണ്ടെത്തി. ഓഗസ്റ്റ് […]

Read More
Posted By greeshma venugopal Posted On

അടി തെറ്റി കുവൈത്ത് സ്റ്റോക്ക് എക്സ്ചേഞ്ച് ; ലിസ്റ്റ് ചെയ്യപ്പെട്ട കമ്പനികളുടെ ലാഭത്തിൽ വൻ ഇടിവ്

കുവൈത്ത് സ്റ്റോക്ക് എക്സ്ചേഞ്ചിൽ (കെഎസ്ഇ) ലിസ്റ്റ് ചെയ്തിട്ടുള്ള 135 കമ്പനികളുടെ ആകെ അറ്റാദായം […]

Read More
Posted By greeshma venugopal Posted On

കുവൈറ്റിൽ വീട്ടിൽ നിർമ്മിച്ച മദ്യം വിറ്റതിന് മൂന്ന് ഏഷ്യൻ പ്രവാസികൾ അറസ്റ്റിൽ

കുവൈറ്റ് സിറ്റി: ഹസാവി, ജലീബ അൽ-ഷുയൂഖ പ്രദേശങ്ങളിൽ തദ്ദേശീയമായി നിർമ്മിച്ച മദ്യം പ്രോത്സാഹിപ്പിക്കുകയും […]

Read More
Posted By Nazia Staff Editor Posted On

Air india express: എയർ ഇന്ത്യ എക്‌സ്പ്രസിൽ വാഴയിലയിൽ ഓണ സദ്യ ഒരുക്കുന്നു : ഈ ദിവസം വരെയുള്ള യാത്രകൾക്ക് ഓണ സദ്യ ബുക്ക് ചെയ്യാം

Air india express: ഓണത്തോടനുബന്ധിച്ച് കേരളത്തിലെ നാല് വിമാനത്താവളങ്ങളായ കൊച്ചി, കണ്ണൂർ, കോഴിക്കോട്, […]

Read More
Posted By greeshma venugopal Posted On

ജലീബ് അൽ-ഷുയൂഖ്, ഖൈതാൻ പ്രദേശങ്ങളിൽ സുരക്ഷ പരിശോധന ; കുവൈറ്റ് മുനിസിപ്പാലിറ്റി അനധികൃത തെരുവ് മാർക്കറ്റുകൾ പൊളിച്ചുമാറ്റി

കുവൈറ്റ് സിറ്റി : കുവൈറ്റിൽ നിയമലംഘനങ്ങൾ ചെറുക്കുന്നതിനുള്ള തുടർച്ചയായ ശ്രമങ്ങളുടെ ഭാഗമായി, ഒന്നാം […]

Read More
Posted By Nazia Staff Editor Posted On

School timing in uae: യുഎഇയിൽ സ്കൂൾ സമയങ്ങളിൽ മാറ്റമുണ്ടോ? വിശദീകരിച്ച് വിദ്യാഭ്യാസ മന്ത്രാലയം

School timing in uae:സർക്കാർ സ്കൂളുകളിലെ ഔദ്യോഗിക സ്കൂൾ സമയം ക്രമീകരിക്കുമെന്ന് സൂചിപ്പിച്ച് […]

Read More
Posted By greeshma venugopal Posted On

പൊള്ളുന്ന വെയിലല്ലേ.. !!ഉഷ്ണതരംഗങ്ങൾ ലോകമെമ്പാടുമുള്ള തൊഴിലാളികൾക്ക് ഉണ്ടാകുന്ന അപകടങ്ങളെ കുറിച്ച് മുന്നറിയിപ്പ് നൽകി ലോകാരോ​ഗ്യ സംഘടന

കാലാവസ്ഥാ വ്യതിയാനം മൂലം ഇടയ്ക്കിടെയും കഠിനമായും ഉണ്ടാകുന്ന ഉഷ്ണതരംഗങ്ങൾ ലോകമെമ്പാടുമുള്ള തൊഴിലാളികൾക്ക് ഉണ്ടാകുന്ന […]

Read More
Posted By user Posted On

മാളുകളിൽ ഉപഭോക്താക്കളെ ശല്യപ്പെടുത്തിയാൽ കച്ചവടക്കാർക്ക് എന്ത് സംഭവിക്കും? ഖത്തർ വാണിജ്യ മന്ത്രാലയത്തിന്റെ മുന്നറിയിപ്പ്

ദോഹ, ഖത്തർ – മാളുകളിലും പൊതു സ്ഥലങ്ങളിലും ഉപഭോക്താക്കളെ ശല്യപ്പെടുത്തുന്ന സ്ഥാപനങ്ങൾക്കെതിരെ കർശന […]

Read More
Posted By greeshma venugopal Posted On

ഖത്തർ ശുചീകരണ യജ്ഞം: ജൂലൈയിൽ പൊതു ശുചിത്വ വകുപ്പ് ആയിരക്കണക്കിന് ടൺ മാലിന്യം നീക്കം ചെയ്തു

ദോഹ: നഗര ശുചിത്വവും പൊതുജനാരോഗ്യവും മെച്ചപ്പെടുത്തുന്നതിനുള്ള രാജ്യവ്യാപക ശ്രമത്തിന്റെ ഭാഗമായി,2025 ജൂലൈയിൽ പൊതുശുചിത്വത്തിലും […]

Read More
Posted By user Posted On

ദുബായിൽ കാർ കാർ വാടകയ്ക്ക് എടുക്കുന്നവരാണോ നിങ്ങൾ എങ്കിൽ ഈ കാര്യങ്ങൾ അറിയാതെ പോകരുത്

ചോദ്യം: ഞാൻ ഒരു കാർ ദീർഘകാലത്തേക്ക് വാടകയ്ക്ക് എടുത്തു. തിരികെ കൊടുത്തപ്പോൾ സീറ്റിൽ […]

Read More
Posted By greeshma venugopal Posted On

ന്യൂ കുവൈത്ത് 2035 വിഷൻ; കുവൈത്തിൽ 50,000ത്തിലധികം തൊഴിലവസരങ്ങൾ വരുന്നു

കുവൈത്തിൽ 50,000ത്തിലധികം തൊഴിലവസരങ്ങൾ സൃഷ്ടിക്കാൻ ലക്ഷ്യമിട്ട് പുതിയ പദ്ധതി. ‘ന്യൂ കുവൈത്ത് 2035 […]

Read More
Posted By greeshma venugopal Posted On

കേസുകളിൽ പ്രതികളായതിനെ തുടർന്ന് രാജ്യം വിട്ട പൗരൻമാരെ തിരികെ എത്തിക്കാൻ കുവൈറ്റ്

രാജ്യം വിട്ട് വിദേശത്തേക്ക് കടന്ന പൗരന്മാരെ തിരികെയെത്തിക്കാന്‍ നടപടി ആരംഭിച്ചു. കേസുകളിൽ പ്രതികളാകുകയും […]

Read More
Posted By greeshma venugopal Posted On

നിർമ്മാണത്തിൽ സുരക്ഷാ മാനദണ്ഡങ്ങൾ പാലിക്കണമെന്ന മുന്നറിയിപ്പ് നൽകി കുവൈറ്റ് മുനിസിപ്പാലിറ്റി

കുവൈറ്റ് സിറ്റി, : തൊഴിലാളികൾക്ക് ആരോഗ്യകരവും സുരക്ഷിതവുമായ തൊഴിൽ അന്തരീക്ഷം ഉറപ്പാക്കേണ്ടതിന്റെയും വ്യാവസായിക, […]

Read More
Posted By user Posted On

കനത്ത ചൂടിൽ വെന്തുരുകുന്ന ഗൾഫ് നാടുകൾക്ക് കുളിരേകാൻ, ആകാശത്ത് വീണ്ടും സുഹൈൽ നക്ഷത്രം തെളിയുന്നു

ദോഹ, ഖത്തർ: ഗൾഫ് മേഖലയിലെ കനത്ത ചൂടിന് ആശ്വാസം നൽകുന്ന കാലാവസ്ഥാ മാറ്റത്തിന് […]

Read More
Posted By greeshma venugopal Posted On

ഈ രാജ്യത്ത് നിന്നും കൈവറ്റിലെത്തുന്ന ​ഗാർഹിക തൊഴിലാളികൾക്ക് മികച്ച വേതനവും സംരക്ഷണവും ഉറപ്പ് നൽകി കുവൈറ്റ്

കുവൈത്ത് സിറ്റി: ഫിലിപ്പിനോ തൊഴിലാളികള്‍ക്ക് ഉയര്‍ന്ന വേതനവും മികച്ച സംരക്ഷണവും ഉറപ്പുവരുത്തി കുവൈത്ത്. […]

Read More
Posted By greeshma venugopal Posted On

കേരളത്തിൽ പന്ത് തട്ടാൻ മെസി എത്തും; തീയതി അടക്കം പുറത്ത് വിട്ട് അര്‍ജന്റീന ഫുട്‌ബോള്‍ അസോസിയേഷന്‍

അർജന്റീന ഫുട്ബോൾ ടീം കേരളത്തിലെത്തും. ലയണൽ മെസി ഉള്‍പ്പെടുന്ന അര്‍ജന്റീയുടെ ഫുട്‌ബോള്‍ ടീം […]

Read More
Posted By greeshma venugopal Posted On

സ്കൂൾ പരിസരങ്ങളിൽ കുട്ടികളുടെ സുരക്ഷ ഉറപ്പാക്കുന്നതിന് സൂചന ബോർഡുകൾ സ്ഥാപിച്ച് ഖത്തർ ഗതാഗത മന്ത്രാലയം

സ്കൂൾ പരിസരങ്ങളിൽ കുട്ടികളുടെ സുരക്ഷ ഉറപ്പാക്കുന്നതിനായി ഖത്തർ ഗതാഗത മന്ത്രാലയം (MoT) പുതിയ […]

Read More
Posted By greeshma venugopal Posted On

വീട്ടിലായാലും കരുതൽ വേണം ; വീട്ടിനുള്ളിൽ ഒളിഞ്ഞിരിക്കുന്ന തീപിടുത്ത അപകടങ്ങളെ കുറിച്ച് മുന്നറിയിപ്പ് നൽകി കുവൈറ്റ് ഫയർ ഫോഴ്സ്

കുവൈറ്റിലെ വീടുകളിൽ കുട്ടികൾക്ക് സംഭവിക്കാവുന്ന അപകടങ്ങൾ ഒഴിവാക്കാൻ സുരക്ഷാ മാർഗനിർദേശങ്ങളുമായി കുവൈറ്റ് ജനറൽ […]

Read More
Posted By Nazia Staff Editor Posted On

Uae traffic alert: യുഎഇയിലെ പ്രധാന റോഡിൽ ഗതാഗത നിയന്ത്രണം; റോഡ് ഭാഗികമായി അടച്ചിടും:യാത്രക്കാർ ശ്രദ്ധിക്കുക

Uae traffic alert: അബുദാബി: യുഎഇയിലെ ഊർജ്ജ, ഇൻഫ്രാസ്ട്രക്ചർ മന്ത്രാലയം എമിറേറ്റ്സ് റോഡിൽ ഭാഗികമായ […]

Read More
Posted By Nazia Staff Editor Posted On

KMCC organizing Career Fair;യുഎഇയില്‍ തൊഴില്‍തേടുകയാണോ? ഇതാ കരിയര്‍മേളയുമായി കെഎംസിസി; 750 ഒഴിവുകള്‍ 

KMCC organizing Career Fair;ദുബൈ: യുഎഇയിലെ വിദ്യാഭ്യാസമേഖലയില്‍ തൊഴില്‍ അന്വേഷിക്കുന്നവര്‍ക്കായി കെഎംസിസി നാഷണല്‍ […]

Read More
Posted By Nazia Staff Editor Posted On

Weather udate in uae:ഈ ചൂട് നിങ്ങൾക്ക് താങ്ങാൻ കഴിയില്ല!! വരുന്നൂ സുഹൈല്‍ നക്ഷത്രം: കാലാവസ്ഥ മാറ്റങ്ങൾ ഇനി ഇങ്ങനെ; പൊതുജനം ശ്രദ്ധിക്കുക

Weather udate in uae:ദുബൈ: സുഹൈല്‍ നക്ഷത്രം ഉദിക്കുന്നതോടെ രാജ്യത്ത് ചൂട് ഇനിയും വര്‍ധിക്കാന്‍ […]

Read More
Posted By Nazia Staff Editor Posted On

uae traffic alert; യാത്രക്കാരെ… ഇനി ഈ വഴി പോകാം!! അറ്റക്കുറ്റപ്പണി പൂർത്തിയായി യുഎഇയിലെ പ്രധാന റോഡ് ഈ ദിവസം തുറക്കും

uae traffic alert:ഷാർജ, ദുബായ്, അബുദാബി എന്നിവയെ ബന്ധിപ്പിക്കുന്ന എമിറേറ്റ്സ് റോഡിൽ 14 […]

Read More
Posted By user Posted On

യുഎഇ: എമിറേറ്റ്സ് റോഡിൽ ഗതാഗത നിയന്ത്രണം; റോഡ് ഭാഗികമായി അടച്ചിടും

അബുദാബി: യുഎഇയിലെ ഊർജ്ജ, ഇൻഫ്രാസ്ട്രക്ചർ മന്ത്രാലയം എമിറേറ്റ്സ് റോഡിൽ ഭാഗികമായ ഗതാഗത നിയന്ത്രണം […]

Read More
Posted By greeshma venugopal Posted On

നിങ്ങൾക്ക് ലഭിച്ച ജോലി ഓഫർ തട്ടിപ്പാണോ?, തിരിച്ചറിയാനുള്ള വഴികൾ ഇതാ

ജോലി തട്ടിപ്പ് ഇന്നത്തെ കാലത്തും പുതിയ രീതിയിൽ നടക്കുന്നുണ്ട്. പലരും തട്ടിപ്പിനിരയാകുന്നുണ്ട്. നിങ്ങൾക്ക് […]

Read More
Posted By user Posted On

ജുമുഅ നമസ്കാര സമയം സ്ഥാപനങ്ങൾ അടച്ചിടണം; ഖത്തറിൽ നിയമം കർശനമാക്കി, ഇന്ന് മുതൽ പ്രാബല്യത്തിൽ

ദോഹ: ഖത്തറിൽ വെള്ളിയാഴ്ച ജുമുഅ നമസ്കാര സമയത്ത് വാണിജ്യ, വ്യവസായ സ്ഥാപനങ്ങൾ നിർബന്ധമായും […]

Read More
Posted By greeshma venugopal Posted On

സൈ​നി​ക ചി​ഹ്ന​ങ്ങ​ൾ അ​ന​ധി​കൃ​ത​മാ​യി ഉ​പ​യോ​ഗി​ക്കു​ന്ന​തി​ൽ മു​ന്ന​റി​യി​പ്പുമായി കുവൈറ്റ്

സൈ​നി​ക, സു​ര​ക്ഷാ ചി​ഹ്ന​ങ്ങ​ളോ യൂ​നി​ഫോ​മു​ക​ളോ മ​റ്റി​ട​ങ്ങ​ളി​ൽ ഉ​പ​യോ​ഗി​ക്കു​മ്പോ​ൾ ബ​ന്ധ​പ്പെ​ട്ട അ​ധി​കാ​രി​ക​ളി​ൽ നി​ന്ന് ഔ​ദ്യോ​ഗി​ക […]

Read More
Posted By greeshma venugopal Posted On

കുവൈറ്റിൽ വിസിറ്റിങ് വിസയിൽ എത്തുന്നവർക്ക് ആശുപത്രികളിലെയും ക്ലിനിക്കുകളിലെയും സേവനം ലഭിക്കില്ല

കുവൈറ്റിൽ വിസിറ്റിങ് വിസയിൽ എത്തുന്നവർക്ക് പൊതു ആശുപത്രികൾ, സ്പെഷ്യലിസ്റ്റ് സെന്ററുകൾ, പ്രാഥമിക പരിചരണ […]

Read More
Posted By greeshma venugopal Posted On

അൽ വാജ്ബ ഹെൽത്ത് സെന്ററിൽ മുതിർന്നവർക്കും കുട്ടികൾക്കും അടിയന്തര പരിചരണ കേന്ദ്രം തുറക്കാനൊരുങ്ങി പിഎച്ച്സിസി

അൽ വാജ്ബ ഹെൽത്ത് സെന്ററിൽ മുതിർന്നവർക്കും കുട്ടികൾക്കും അടിയന്തര പരിചരണ കേന്ദ്രം തുറക്കാനൊരുങ്ങി […]

Read More
Posted By greeshma venugopal Posted On

കുവൈറ്റിനെ നടക്കിയ മദ്യ ദുരന്തം ; കുവൈറ്റിൽ മദ്യ വിൽപ്പന നിയമപരമായി അനുവദിക്കണോ വേണ്ടയോ ? വിഷയം പൊതുസമൂഹത്തിൽ ചർച്ചയാകുന്നു

കുവൈറ്റ് സിറ്റി: കുവൈറ്റിൽ പ്രാദേശികമായി ഉണ്ടാക്കുന്ന മദ്യം കഴിച്ചതിനെ തുടർന്ന് 23 പേർ […]

Read More
Posted By greeshma venugopal Posted On

നിമിഷ പ്രിയയുടെ വധശിക്ഷ രണ്ട് ദിവസത്തിനകം നടപ്പാക്കും ; വാർത്തകൾ റിപ്പോർട്ട് ചെയ്യുന്നിൽ നിന്ന് മാധ്യമങ്ങളെ വിലക്കണം, സുപ്രീംകോടതിയിൽ ഹർജി

നിമിഷ പ്രിയ കേസിൽ വാർത്തകൾ റിപ്പോർട്ട് ചെയ്യുന്നിൽ നിന്ന് മാധ്യമങ്ങളെ വിലക്കണം എന്നാവശ്യപ്പെട്ട് […]

Read More
Posted By greeshma venugopal Posted On

ഖത്തറിൽ നേരിയ മഴക്ക് സാധ്യത, ചിലയിടങ്ങളിൽ കാഴ്ച്ച പരിധി കുറയും , വാഹനമോടിക്കുന്നവർ ജാഗ്രത പുലർത്തുക

ഖത്തറിൽ വാരാന്ത്യത്തിൽ താപനില 34 ഡിഗ്രി സെൽഷ്യസിനും നും 42 ഡിഗ്രി സെൽഷ്യസിനും […]

Read More
Posted By greeshma venugopal Posted On

കാൽനടയാത്രക്കാരെ ശല്യപ്പെടുത്തുകയോ പിന്തുടരുകയോ ചെയ്യുന്ന കച്ചവടക്കാർക്ക് 15 ദിവസത്തെ വിലക്കെർപ്പെടുത്താൻ ഖത്തർ

പൊതു, സ്വകാര്യ ആവശ്യങ്ങൾക്ക് അനുസൃതമായി കടകളും സ്ഥാപനങ്ങളും പ്രവർത്തിക്കുന്നുണ്ടെന്ന് ഉറപ്പുവരുത്തുന്നതിനായി വാണിജ്യ വ്യവസായ […]

Read More
Posted By Nazia Staff Editor Posted On

Flight emergency landing;273 യാത്രക്കാരുമായി പറന്നുയർന്ന വിമാനത്തിൽ നിന്നും തീപ്പൊരികൾ, തൊട്ടടുത്തായി പക്ഷികളുടെ കൂട്ടം; ഒടുവിൽ…

Flight emergency landing; ഗ്രീസിലെ കോർഫുവിൽ നിന്ന്  ജർമനിയിലെ ഡസൽഡോർഫിലേക്ക് പറന്നുയർന്ന വിമാനത്തിന് തീപിടിച്ചു. സംഭവത്തെ […]

Read More
Posted By Nazia Staff Editor Posted On

Aadhaar card for expats: യുഎഇയിലെ ഇന്ത്യന്‍ പ്രവാസികള്‍ക്ക് എങ്ങനെ ആധാര്‍ കാര്‍ഡിന് അപേക്ഷിക്കാം? | 

Aadhaar card for expats:ദുബൈ: യുഎഇയില്‍ താമസിക്കുന്ന പ്രവാസികള്‍ക്ക് ഇന്ത്യയിലെ ബാങ്കിംഗ് സേവനങ്ങള്‍ ആക്‌സസ് […]

Read More
Posted By Nazia Staff Editor Posted On

Expat dead;മരുഭൂമിയില്‍ അഴുകിയ നിലയില്‍ കണ്ടെത്തിയ മൃതദേഹം ഇന്ത്യക്കാരന്റെ; സാക്കിര്‍ എത്തിയത് മകളുടെ വിവാഹത്തിന് പണം സമ്പാദിക്കാന്‍

Expat dead: സഊദി അറേബ്യയില്‍ അറാറിലെ മരുഭൂമിയില്‍ കണ്ടെത്തിയ മൃതദേഹം തിരിച്ചറിഞ്ഞു. ജാര്‍ഖണ്ഡ് സ്വദേശിയായ […]

Read More
Posted By greeshma venugopal Posted On

നമ്മുടെ സ്വന്തം വാഴപ്പഴം ആങ്ങ് കുവൈറ്റിലെ മരുഭൂമിയിൽ വിളയുമോ ? ദേ വാണിജ്യ അടിസ്ഥാനത്തിൽ നല്ല കുവൈത്തി വാഴപ്പഴം വിപണിയിലെത്തി

വർഷങ്ങളുടെ കഠിനാധ്വാനവും പരീക്ഷണങ്ങളും വിജയകരമായി പൂർത്തിയാക്കി, കുവൈത്തിലെ കർഷകനായ ഈദ് സാരി അൽ […]

Read More
Posted By greeshma venugopal Posted On

എന്തുകൊണ്ടാണ് ഇന്ത്യക്കാർക്ക് ​ഗൾഫിൽ ജോലി കിട്ടുന്നത് ? ചിന്തിച്ചിട്ടുണ്ടോ ?

എന്തുകൊണ്ടാണ് ഇന്ത്യക്കാർക്ക് ​ഗൾഫിൽ ജോലികിട്ടുന്നതെന്ന് ചിന്തിച്ചിട്ടുണ്ടോ ? മലയാളികൾ തൊഴിൽ തേടി ​ഗൾഫിലേക്ക് […]

Read More
Posted By Nazia Staff Editor Posted On

Dubai RTA;പ്രവാസികളെ…എല്ലാത്തിനും നിങ്ങളെ ‘മഹ്‌ബൂബ്’ സഹായിക്കും ; അടിപൊളി വെർച്വൽ അസിസ്റ്റന്റിനെ അവതരിപ്പിച്ചു ദുബൈ ആർ.ടി.എ

Dubai RTA:ദുബൈ: റോഡ്‌സ് ആൻഡ് ട്രാൻസ്‌പോർട്ട് അതോറിറ്റി (ആർ‌.ടി.എ) അതിന്റെ കോർപറേറ്റ് വെർച്വൽ […]

Read More
Posted By greeshma venugopal Posted On

കുവൈറ്റിൽ അടുത്ത ഞായറാഴ്ച മുതൽ വേനൽ ചൂട് കുറയും ; സുഹൈലിന്റെ ആരംഭത്തൊടെ തണുത്ത കാലാവസ്ഥ ആരംഭിക്കും

കുവൈറ്റിൽ അടുത്ത ഞായറാഴ്ച വേനൽക്കാല ചൂട് അവസാനിപ്പിക്കും ഓഗസ്റ്റ് 24 ഞായറാഴ്ച മുതൽ […]

Read More
Posted By greeshma venugopal Posted On

ല്ബെയ് ആരോ​ഗ്യ ആപ്പിന് ഖത്തറിൽ മികച്ച പ്രതികരണം ; ആപ്പ് നൽകുന്ന സേവനങ്ങളെ കുറിച്ച് അറിയാം

ജൂലൈ 20-ന് ഹമദ് മെഡിക്കൽ കോർപ്പറേഷൻ (HMC) പുറത്തിറക്കിയ, ആരോഗ്യസേവനങ്ങളുമായി ബന്ധപ്പെട്ടു സഹായിക്കുന്ന […]

Read More
Posted By greeshma venugopal Posted On

അറേബ്യൻ ഗൾഫ് സ്ട്രീറ്റ് താൽക്കാലികമായി പൂർണ്ണമായും അടച്ചിടും

കുവൈറ്റിൽ നാഷണൽ അസംബ്ലി ഇന്റർസെക്ഷനിൽ നിന്ന് സെയ്ഫ് പാലസ് റൗണ്ട്എബൗട്ടിലേക്കുള്ള അറേബ്യൻ ഗൾഫ് […]

Read More
Posted By greeshma venugopal Posted On

കുവൈറ്റിലെ പുതിയ ആരോഗ്യ ഗൈഡ് നിലവിൽ വന്നു ; സുരക്ഷിതമല്ലാത്ത സലൂണുകൾക്കെതിരെ കർശന നടപടി

കുവൈറ്റ് സിറ്റി : ആരോഗ്യ സൗകര്യങ്ങൾ, സലൂണുകൾ, ബ്യൂട്ടി, പേഴ്സണൽ കെയർ സെന്ററുകൾ, […]

Read More
Posted By greeshma venugopal Posted On

കാറുകളിൽ കറങ്ങി നടന്ന് മദ്യവിൽപ്പന; പൊലീസിനെ കണ്ടപ്പോൾ ഓടി രക്ഷപെട്ടു; പിടികൂടിയത് ഇന്ത്യൻ നിർമ്മിത മദ്യം; കുവൈത്തിൽ പരിശോധന ശക്തമാക്കി

വിഷ മദ്യ ദുരന്തത്തിന് പിന്നാലെ രാജ്യത്തുടനീളം വ്യാപക പരിശോധനയാണ് കുവൈത്ത് പൊലീസ് നടത്തുന്നത്. […]

Read More
Posted By user Posted On

ഖത്തർ എയർവേയ്‌സിന്റെ കിടിലൻ ഓഫർ അവസാനിക്കാൻ ഇനി ഒരു ദിവസം മാത്രം! ടിക്കറ്റുകളിൽ 15% വരെ ഇളവ്

ദോഹ: ലോകത്തിലെ ഏറ്റവും മികച്ച എയർലൈനായി ഒമ്പതാം തവണയും തിരഞ്ഞെടുക്കപ്പെട്ടതിന്റെ സന്തോഷം യാത്രക്കാർക്കൊപ്പം […]

Read More
Posted By greeshma venugopal Posted On

ഫിലിപ്പീൻസിൽ നിന്ന് പുതുതായി ഖത്തറിൽ എത്തുന്നവർ മെഡിക്കൽ പരിശോധനകൾ നടത്തണം

ഫിലിപ്പീൻസ് റിപ്പബ്ലിക്കിൽ നിന്ന് പുതുതായി ഖത്തറിൽ എത്തുന്നവർക്കായി മെഡിക്കൽ കമ്മീഷനിൽ ഇന്ന് മുതൽ […]

Read More
Posted By Nazia Staff Editor Posted On

Uae traffic law:റോഡ് കുറുകെ കടക്കാൻ ശ്രമിച്ച കാൽനടയാത്രക്കാരനെ ഇടിച്ചു തെറുപ്പിച്ച് കാർ, പക്ഷേ ഡ്രൈവർക്ക് പിഴയില്ല; കാരണം ഇതാണ്

Uae traffic law:ദുബായ് ∙ കാൽനടയാത്രക്കാർക്ക് മുന്നറിയിപ്പുമായി ഷാർജ പൊലീസ്. റോഡിന് കുറുകെ […]

Read More
Posted By Nazia Staff Editor Posted On

Uae travel alert:യാത്രക്കാരുടെ ശ്രദ്ധയ്ക്ക്!!! ലഗേജിനും കാബിൻ ബാഗിന്റെ അളവിനും നിയന്ത്രണങ്ങൾ; യുഎഇ യാത്രയിൽ ഈ കാര്യങ്ങൾ അറിഞ്ഞില്ലെങ്കിൽ യാത്ര തന്നെ മുടങ്ങും

Uae travel alert:ദുബായ് ∙ വേനലവധിക്ക് ശേഷം മലയാളി കുടുംബങ്ങൾ യുഎഇയിലേക്ക് മടങ്ങിയെത്തിത്തുടങ്ങി. നേരത്തെ തന്നെ മടക്ക […]

Read More
Posted By user Posted On

വെള്ളിയാഴ്ച കടകൾ അടക്കാത്തവർക്ക് കനത്ത പിഴ; നിയമം കർശനമാക്കിയെന്ന് അധികൃതർ

നിയമം തമാശയല്ല; വെള്ളിയാഴ്ച കടയടക്കാത്തവരെ കാത്തിരിക്കുന്നത് കനത്ത പിഴയും ലൈസൻസ് റദ്ദാക്കലും ദോഹ: […]

Read More
Posted By user Posted On

ഖത്തറിലേക്ക് കുടുംബത്തെ കൊണ്ടുവരാൻ ആഗ്രഹിക്കുന്നുണ്ടോ? പുതിയ നിബന്ധനകളും നിയമങ്ങളും അറിയാം

ദോഹ: ഖത്തറിലുള്ള പ്രവാസികൾക്ക് തങ്ങളുടെ കുടുംബാംഗങ്ങളെ സ്ഥിരതാമസത്തിനോ ഹ്രസ്വ സന്ദർശനത്തിനോ കൊണ്ടുവരുന്നതിനുള്ള വിശദമായ […]

Read More
Posted By user Posted On

ഡോളർ കരുത്താർജ്ജിച്ചു; സ്വർണ്ണവില മൂന്നാഴ്ചയിലെ ഏറ്റവും താഴ്ന്ന നിലയിലേക്ക് ഇടിഞ്ഞു

ന്യൂയോർക്ക്: യുഎസ് ഡോളർ ശക്തിപ്പെട്ടതിനെ തുടർന്ന് ആഗോള വിപണിയിൽ സ്വർണ്ണവില മൂന്നാഴ്ചയിലെ ഏറ്റവും […]

Read More
Posted By greeshma venugopal Posted On

റി​യ​ൽ എ​സ്റ്റേ​റ്റ്, വാ​ണി​ജ്യ നിയമ ലം​ഘ​ന​ങ്ങ​ൾ ; കർശന നടപടി ഉണ്ടാവും

കു​വൈ​ത്ത് സി​റ്റി: ജ​ലീ​ബ് അ​ൽ ഷു​യൂ​ഖ്, ഖൈ​ത്താ​ൻ എ​ന്നി​വി​ട​ങ്ങ​ളി​ലെ വ്യാ​പ​ക​മാ​യ റി​യ​ൽ എ​സ്റ്റേ​റ്റ് […]

Read More
Posted By greeshma venugopal Posted On

ഞാ​യ​റാ​ഴ്ച കു​വൈ​ത്തി​ൽ പൂ​ർ​ണ ച​ന്ദ്ര​ഗ്ര​ഹ​ണം

കു​വൈ​ത്ത് സി​റ്റി: ഞാ​യ​റാ​ഴ്ച കു​വൈ​ത്തി​ൽ പൂ​ർ​ണ ച​ന്ദ്ര​ഗ്ര​ഹ​ണം സം​ഭ​വി​ക്കു​മെ​ന്ന് ശൈ​ഖ് അ​ബ്ദു​ല്ല അ​ൽ […]

Read More
Posted By greeshma venugopal Posted On

കുവൈത്തിൽ നിർബന്ധിത ഇൻഷുറൻസ് പോളിസി; പുതിയ നിയമങ്ങൾ നിലവിൽ വന്നു

കുവൈത്തിലെ നിർബന്ധിത ഇൻഷുറൻസ് പോളിസികൾക്ക് പുതിയ നിയമങ്ങൾ നിലവിൽ വന്നു. ഇൻഷുറൻസ് റെഗുലേറ്ററി […]

Read More
Posted By greeshma venugopal Posted On

കുവൈറ്റിൽ കഴിഞ്ഞ ആഴ്ച 32,000 ഗതാഗത നിയമലംഘനങ്ങൾ രജിസ്റ്റർ ചെയ്തു

കുവൈറ്റ് സിറ്റി: കുവൈറ്റിലെ ജനറൽ ട്രാഫിക് ഡിപ്പാർട്ടമെന്റ് കഴിഞ്ഞയാഴ്ച രാജ്യവ്യാപകമായി നടത്തിയ കാമ്പെയ്നു‌കളിലും […]

Read More
Posted By greeshma venugopal Posted On

ഖത്തറിന്റെ വടക്കൻ മേഖലയിലുള്ള ഇടങ്ങളെ തമ്മിൽ ബന്ധിപ്പിച്ച് പുതിയ ബസ് റൂട്ട് ആരംഭിച്ച് കർവ

ഖത്തറിന്റെ വടക്കൻ മേഖലയിലുള്ള ലുസൈൽ, അൽഖോർ, അൽ റുവൈസ് എന്നീ പ്രദേശങ്ങളെ തമ്മിൽ […]

Read More
Posted By greeshma venugopal Posted On

ഇത് പൊളിക്കും ; ഒരുമിച്ച് ഇരുന്ന് സംസാരിക്കാൻ സമയം ഇല്ലേ ? ദേ സമയം ഉള്ളപ്പോൾ കോൾ ഷെഡ്യൂൾ ചെയ്യൂ.. ഒരുമിച്ചിരുന്ന് സംസാരിക്കു.. വാട്സ്ആപ്പിൽ പുതിയ ഫീച്ചർ

വാട്സ്ആപ്പ് ഉപയോക്താക്കൾക്കായി ഏറെ പ്രയോജനകരമായ പുതിയൊരു ഫീച്ചർ അവതരിപ്പിചിരിക്കുകയാണ് മെറ്റാ. സുഹൃത്തുക്കളുമായോ കുടുംബവുമായോ […]

Read More