Uae law;പ്രവാസികളെ, പണമിടപാടിന് മുൻപ് ശ്രദ്ധിക്കൂ; രണ്ടുവർഷംവരെ തടവും വൻ തുക പിഴയും ഒടുക്കേണ്ടി വരും

Uae law:അബുദാബി: പണമിടപാടിനായുള്ള ചെക്കുകളിൽ തെറ്റായി ഒപ്പിടുന്നവർക്ക് യുഎഇയിൽ ലഭിക്കുക കനത്ത ശിക്ഷ. […]

Read More

Watsapp new update;സ്പാം മെസേജുകള്‍ ഇനി വയ്യാവേലിയാകില്ല; പുതിയ ഫീച്ചറുമായി വാട്‌സ്ആപ്പ്

Watsapp new update;സോഷ്യല്‍ മീഡിയയില്‍ ഏറ്റവും കൂടുതല്‍ ആളുകള്‍ ഉപയോഗിക്കുന്ന പ്ലാറ്റ്‌ഫോമാണ് വാട്‌സ്ആപ്പ്. […]

Read More

Expat missing case:അവസാനമായി ഭാര്യയെ വിളിച്ചത് ഓഗസ്റ്റ് 13ന്; മലയാളിയെ ഗൾഫിൽ കാണാതായിട്ട് ഒരു മാസം

Expat missing case;റിയാദ്∙ കൊല്ലം നെടുമ്പന സ്വദേശി വാസുദേവൻ പിള്ളയെ (55) റിയാദിൽ […]

Read More

Uae amensty;യുഎഇ പൊതുമാപ്പ്; വ്യവസ്ഥകളിൽ മാറ്റം ; ഔട്ട് പാസ് ലഭിച്ച എത്ര ദിവസത്തിനുള്ളിൽ രാജ്യം വിടണം;അറിയാം

Uae amensty;ദുബായ്: യുഎഇയിൽ നടക്കുന്ന പൊതുമാപ്പിൽ വീണ്ടും ഇളവുകൾ പ്രഖ്യാപിച്ചു. ഔട്ട്‌പാസ് ലഭിച്ചാൽ […]

Read More

Uae labour card; യുഎഇയിൽ ഓരോ പ്രവാസിക്കും നിർബന്ധമായ ലേബർ കാർഡ് എങ്ങനെ ഇനി ഓൺലൈനിൽ പരിശോധിക്കണം; അറിയാം വിശദമായി

Uae labour card;യുഎഇയിൽ, എല്ലാ ജീവനക്കാർക്കും ഒരു ലേബർ കാർഡ് ഉണ്ടായിരിക്കണം എന്നത് […]

Read More

യുഎഇയിൽ നിന്ന് അവധിക്ക് നാട്ടിലെത്തിയ മലപ്പുറം സ്വദേശിനി മരിച്ചു

യുഎഇയിൽ നിന്ന് അവധിക്ക് നാട്ടിലെത്തിയ മലപ്പുറം സ്വദേശിനി മരിച്ചു.കാവിലപ്പടി പിലാക്കൽ അബ്ദുൽ ഖാദറിൻ്റെ […]

Read More

പ്രവാസികൾക്ക് വൻ തിരിച്ചടി: കുവൈറ്റിലേക്ക് പോകുന്നതിന് മുൻപ് നടത്തുന്ന വൈദ്യപരിശോധന ഫീസ് കുത്തനെ വർദ്ധിച്ചു

കുവൈറ്റിലേക്ക് പോകുന്നതിന് മുൻപ് നാട്ടിൽവെച്ചു നടത്തുന്ന വൈദ്യപരിശോധന ഫീസ് കുത്തനെ വർദ്ധിപ്പിച്ചു. 4500 […]

Read More

യുവാവിനെ സ്ത്രീ ശബ്‍ദത്തില്‍ വിളിച്ച് ഹോട്ടൽ മുറിയിലെത്തിച്ച് ഉപദ്രവിച്ച് പണം തട്ടി

സ്ത്രീ ആണെന്ന് തെറ്റിദ്ധരിപ്പിച്ച് വിളിച്ച ശേഷം നടത്തിയ തട്ടിപ്പില്‍ കുടുങ്ങി കുവൈത്തി യുവാവ്. […]

Read More

സ്വർണ്ണം തോട്ടലിനി പൊള്ളും…ദുബായിൽ സ്വർണ വില പുതിയ റെക്കോർഡ് ഉയരത്തിൽ

ചൊവ്വാഴ്ച ആദ്യ വ്യാപാരത്തിൽ ദുബായിൽ സ്വർണ വില കുതിച്ചുയർന്ന് പുതിയ റെക്കോർഡ് ഉയരത്തിലേക്കെത്തി. […]

Read More

ഒറ്റപ്പാലത്ത് പൈലറ്റിനെ കബളിപ്പിച്ച് ഓൺലൈൻ വഴി പണം തട്ടിയ സംഭവത്തിൽ നിർണായക വഴിത്തിരിവ്

ഒറ്റപ്പാലത്തു പൈലറ്റിനെ കബളിപ്പിച്ച് ഓൺലൈൻ വഴി പണം തട്ടിയ സംഭവത്തിൽ നിർണായക വഴിത്തിരിവ്. […]

Read More

പ്രവാസി തൊഴിലാളികൾക്ക് ആശ്വാസം: പൊതുമാപ്പ് നേടുന്നവര്‍ക്ക് യു.എ.ഇ.യിൽ ഈ ദിവസംവരെ തുടരാം

യു.എ.ഇ.യിൽ വിസാ നിയമലംഘനം നടത്തിയവർക്കായി അനുവദിച്ച പൊതുമാപ്പ് പ്രകാരം, നാട്ടിലേക്ക് തിരിച്ചു പോകാനുള്ള […]

Read More

യുഎഇയിൽ വാഹനാപകടത്തിൽ പരിക്കേറ്റ യുവതിക്ക് വൻ തുക നഷ്ടപരിഹാരം

യുഎഇയിലുണ്ടായ വാഹനാപകടത്തിൽ ഗുരുതരമായി പരിക്കേറ്റ യുവതിക്ക് വൻ തുക നഷ്ട പരിഹാരം വിധിച്ച് […]

Read More

ekyc-scam-alert;പ്രവാസികളെ…കെവൈസി അപ്‌ഡേറ്റ് ചെയ്യണമെന്നാവശ്യപ്പെട്ട് മെസേജ് വന്നോ?… ലിങ്കില്‍ ക്ലിക്ക് ചെയ്യും മുന്‍പേ ഇക്കാര്യം അറിഞ്ഞിരിക്കണം

ekyc-scam-alert|സ്വന്തമായി ബാങ്ക് അക്കൗണ്ട് ഉള്ളവരാണ് ഒട്ടുമിക്ക ആളുകളും. ശ്രദ്ധിച്ചില്ലെങ്കില്‍ സൈബര്‍ തട്ടിപ്പില്‍ വീഴാനുള്ള […]

Read More

Uae work permit: യു.എ.ഇ യില്‍ നിങ്ങള്‍ക്കിനി പാര്‍ട് ടൈമായും ജോലിയെടുക്കാം, സ്‌പോണ്‍സറുടെ അനുമതി ആവശ്യമില്ല;അറിയാം കൂടുതലായി

Uae work permit;ജോലിക്കായി തിരഞ്ഞെടുക്കാവുന്ന മികച്ച രാജ്യങ്ങളുടെ പട്ടികയെടുത്താല്‍ ആഗോള തലത്തിലെന്നും ആവര്‍ത്തിച്ച് […]

Read More

Uae labour law;തൊഴിലിടങ്ങളിലെ നിയമലംഘനങ്ങള്‍ തടയാന്‍ യുഎഇ മന്ത്രാലയം; പൊതുജനങ്ങള്‍ക്ക് പരാതി നല്‍കാന്‍ അവസരം

യുഎഇയിലെ വിവരങ്ങളെല്ലാം വിരല്‍ത്തുമ്പിലെത്താന്‍ ഈ ഗ്രൂപ്പിൽ അംഗമാവുകhttps://chat.whatsapp.com/GP5QFVhrFYr80EmJZFoXFe Uae labour law: അബുദാബി: […]

Read More

Al Wahda Mallപ്രവാസികളെ…വെറും 3.50 ദിർഹം മാത്രം, കൈനിറയെ ഷോപ്പിങ് നടത്താം; യുഎഇയിലെ ഈ മാളിൽ കയറു ആവോളം ഷോപ്പിംഗ് നടത്തി മടങ്ങു

അബുദാബി: കുറഞ്ഞ കാലംകൊണ്ട് ഷോപ്പിങ് രംഗത്ത് വിസ്മയം സമ്മാനിച്ച വൺ സോൺ ഇൻ്റർനാഷണൽ […]

Read More

ഈ എമിറേറ്റിൽ ഇലക്ട്രിക് ബസ് സർവീസ് ആരംഭിക്കുന്നു

ഷാർജയിലെ റോഡ്‌സ് ആൻഡ് ട്രാൻസ്പോർട്ട് അതോറിറ്റി ഇലക്ട്രിക് ബസുകളുടെ ആദ്യഘട്ടം പുറത്തിറക്കുമെന്ന് പ്രഖ്യാപിച്ചു. […]

Read More

ദുബായിലെ സ്വർണവില ആദ്യ വ്യാപാരത്തിൽ തന്നെ പുതിയ റെക്കോർഡ് ഉയരത്തിൽ

ആഴ്‌ചയിലെ ആദ്യ വ്യാപാര ദിനത്തിലും സ്വർണ വില കുതിച്ചുയർന്നു, തിങ്കളാഴ്ച ആദ്യ വ്യാപാരത്തിൽ […]

Read More

Upi service;ഈ സാഹചര്യം വന്നാല്‍ പലരും യുപിഐ സേവനം ഉപേക്ഷിച്ചേക്കും;റിപ്പോർട്ട്‌ പുറത്ത്

Upi service;പേഴ്‌സില്‍ പണം കൊണ്ട് നടക്കുന്ന കാലമൊക്കെ കഴിഞ്ഞു. ഇന്ന് കയ്യിലുള്ള സ്മാര്‍ട്ട്‌ഫോണിലുണ്ട് […]

Read More

Winter celebrations in uae;വേനൽ ചൂടിന് ഇനി ബൈ ബൈ!!ഇനി വിനോദസഞ്ചാരികളുടെ പറുദീസയായി ദുബായ്:അതിശയങ്ങളൊരുക്കിയ ശൈത്യകാല ആഘോഷങ്ങൾ ഇങ്ങനെ…

Winter celebrations in uae;ദുബായ് : വേനൽച്ചൂടിന് തത്കാലം വിടപറഞ്ഞ് ശൈത്യകാലത്തെ വരവേൽക്കാനുള്ള തയ്യാറെടുപ്പിലാണ് […]

Read More

Dubai police;ഇവർ കിടിലൻ തന്നെ!!യുഎഇയിൽ ജീവനക്കാർക്ക് സൗജന്യമായി ഉംറയ്ക്ക് അവസരമൊരുക്കി ഇക്കൂട്ടർ

Dubai police;ജീവനക്കാർക്ക് സൗജന്യമായി ഉംറയ്ക്ക് അവസരമൊരുക്കി ദുബായ് പൊലീസ്. സ്ത്രീകളും പുരുഷന്മാരും ഉൾപ്പെടെ […]

Read More

യുഎഇയിലേക്ക് പുറപ്പെട്ട വിമാനത്തിൽ പക്ഷി ഇടിച്ചെന്ന് സംശയം

യുഎഇയിലേക്ക് പുറപ്പെട്ട വിമാനത്തിൽ പക്ഷി ഇടിച്ചെന്ന് സംശയം, തുടർന്ന് നടത്തിയ പതിവ് പരിശോധനകൾ […]

Read More

പേജറുകളിലും വാക്കി-ടോക്കികളിലും സ്ഫോടനം; ല​ഗേജ് നിയമങ്ങൾ വ്യക്തമാക്കി യുഎഇയിലെ എയർലൈനുകൾ

യുഎഇ എയർലൈനുകൾ ഷെഡ്യൂൾ ചെയ്ത പ്രകാരം ലെബനനിലേക്ക് അവരുടെ വിമാനങ്ങളുടെ സർവ്വീസ് ആരംഭിച്ചു. […]

Read More

ആശ്വാസവാർത്ത… താപനില കുറയും; ഗള്‍ഫ് രാജ്യങ്ങളില്‍ വേനല്‍ക്കാലത്തിന് പരിസമാപ്തി

സൗദി അറേബ്യ, യുഎഇ ഉൾപ്പെടെയുള്ള ഗൾഫ് രാജ്യങ്ങളിൽ വേനല്‍ക്കാലത്തിന് അവസാനമായി. ഇന്നു (സെപ്റ്റംബർ […]

Read More

യുഎഇയിൽ ജീവനക്കാരുമായുള്ള തർക്കത്തിനിടെ തൊഴിലുടമയ്ക്ക് ശമ്പളം നിരസിക്കാൻ കഴിയുമോ?

ചോദ്യം: എൻ്റെ തൊഴിലുടമയുമായി എനിക്ക് തർക്കമുണ്ട്, കോടതി ഞങ്ങളുടെ കേസ് കേൾക്കുകയാണ്. ഞാൻ […]

Read More

യുഎഇയിൽ ഫിസിക്കൽ സിം എങ്ങനെ ഇസിമ്മാക്കി മാറ്റാം; ഫീസ്, പ്രക്രിയ നിങ്ങൾ അറിയേണ്ടതെല്ലാം ചുവടെ

ഏറെ പ്രതീക്ഷയോടെ കാത്തിരിക്കുന്ന iPhone 16 ലൈനപ്പ് യുഎഇയിലുടനീളമുള്ള സ്റ്റോറുകളിൽ ഔദ്യോഗികമായി എത്തിയിരിക്കുന്നു, […]

Read More

ഹൈക്കിങ്ങിനിടെ പ്രവാസി വിദ്യാർഥിക്ക് സൂര്യതാപമേറ്റ് യുഎഇയിൽ മരണപ്പെട്ടു

ഹൈക്കിങ്ങി(മലനിരകളിൽ കാൽനടയാത്ര)നിടെ ഇന്ത്യൻ വിദ്യാർഥിക്ക് സൂര്യതാപമേറ്റ് ദാരുണാന്ത്യം. ദുബായിലെ ഹെര്യറ്റ് വാട് യൂണിവേഴ്സിറ്റിയിലെ […]

Read More

പത്തും ഇരുപതും വര്‍ഷങ്ങളായി ടിക്കറ്റെടുക്കുന്നു; ഒടുവിൽ അവരെത്തേടി ഭാഗ്യമെത്തി: വന്നപ്പോഴോ ഭാഗ്യപ്പെരുമഴയും…

നിരവധി മലയാളികളെ ഉള്‍പ്പെടെ കോടീശ്വരന്മാരാക്കിയ അബുദാബി ബിഗ് ടിക്കറ്റിലൂടെ വീണ്ടും ഇന്ത്യക്കാര്‍ക്ക് സ്വപ്ന […]

Read More

Expat malayali dead:ഗൾഫിൽ മലയാളി കുടുംബത്തിന്റെ കാർ അപകടത്തിൽപ്പെട്ടു; യുവതിയും കുഞ്ഞും മരിച്ചു

Expat malayali dead:ജിദ്ദ ∙ സൗദിയിൽ അൽ ഹസയിലുണ്ടായ വാഹനാപകടത്തിൽ മലയാളി അമ്മയും […]

Read More

വിമാനത്താവളത്തിൽ നിന്ന് യുഎഇയിലേക്ക് പുറപ്പെട്ട യാത്രക്കാർക്ക് കിട്ടിയത് മുട്ടൻ പണി!!! ഒടുവിൽ സംഭവിച്ചത്…

കരിപ്പൂർ വിമാനത്താവളത്തിൽ യാത്രക്കാർക്ക് ബോർഡിം​ഗ് പാസ് തീയതി മാറി നൽകി. സെപ്തംബർ 20-ാം […]

Read More

Expat malayali dead; മകളുടെ വിവാഹത്തിനായി നാട്ടിലെത്തി; വീട്ടിലേക്കുള്ള യാത്രയിൽ അപകടം; മരണം വിശ്വസിക്കാനാകാപ്രവാസി സുഹൃത്തുക്കൾ

Expat malayali dead;കൊച്ചി: മകളുടെ വിവാഹത്തിനായി മദീനയിൽ നിന്നും നാട്ടിലെത്തി വീട്ടിലേക്ക് പോകുമ്പോൾ […]

Read More

Now Pay Later Remittance Service;അക്കൗണ്ടില്‍ കാശില്ലെങ്കിലും യുഎഇ പ്രവാസികള്‍ക്ക് നാട്ടിലേക്ക് പണമയക്കാം;എങ്ങനെയെന്നല്ലേ. അറിയാം…

Now Pay Later Remittance Service;ദുബായ്: യുഎഇ പ്രവാസികള്‍ക്ക് ആശ്വാസമായി ബോട്ടിം ഫിന്‍ടെക്കിന്‍റെ […]

Read More

Watch viral video;ഭർത്താവിനെ തലാഖ് ചൊല്ലിയ ദുബായ് രാജുകുമാരിയുടെ ‘ഡിവോഴ്സിനെ’ കുപ്പിയിലാക്കി വീഡിയോ വെെറൽ

Watch viral video; ദുബായ്: ഇൻസ്റ്റഗ്രാമിലൂടെ തന്റെ ഭർത്താവിനെ മുത്വലാഖ് ചൊല്ലിയ ദുബായ് […]

Read More

Iphone 16 in India;ഐഫോണ്‍ 16 വില്‍പ്പന ഇന്ത്യയില്‍ ആരംഭിച്ചു; ആപ്പിള്‍ സ്റ്റോറുകള്‍ക്ക് മുന്നില്‍ തിക്കും തിരക്കും

Iphone 16 in India;ബേസ് മോഡലുകളില്‍ ചെറിയ ഡിസൈന്‍ മാറ്റങ്ങള്‍ വന്നതൊഴിച്ചാല്‍ നിര്‍മിതിയില്‍ […]

Read More

യുഎഇയിൽ വാഹനത്തിൻ്റെ ഏത് വശത്താണ് സാലിക് സ്റ്റിക്കർ പതിപ്പിക്കേണ്ടത്?

യുഎഇയിൽ വാഹനമോടിക്കുന്നവർ നിർബന്ധമായും വാഹനത്തിൻ്റെ വിൻഡ് ഷീൽഡിൽ സാലിക് സ്റ്റിക്കറുകൾ നിർബന്ധമായും പതിപ്പിക്കണമെന്ന് […]

Read More

കുതിച്ചുയർന്ന് സ്വർണ്ണവില… ദുബായിൽ സ്വർണവില റെക്കോർഡ് ഉയരത്തിലേക്ക്

യുഎസ് ഫെഡറൽ റിസർവിൻ്റെ സമീപകാല വലിയ പലിശനിരക്ക് കുറയ്ക്കുന്നതിനും കൂടുതൽ വെട്ടിക്കുറവുകൾ ചക്രവാളത്തിലാണെന്നതിൻ്റെ […]

Read More

യുഎഇയിൽ ഇന്ന് മുതൽ എം​ബ​സി സേ​വ​ന​ങ്ങ​ൾ ത​ട​സ്സ​പ്പെ​ടും

പാ​സ്പോ​ർ​ട്ട് സേ​വ സം​വി​ധാ​ന​ത്തി​ൽ അ​റ്റ​കു​റ്റ​പ്പ​ണി ന​ട​ക്കു​ന്ന​തി​നാ​ൽ വെ​ള്ളി​യാ​ഴ്ച മു​ത​ൽ ഈ​മാ​സം 22 വ​രെ […]

Read More

Trade licence in UAE ; യുഎഇയിൽ ഇനി വെറും 3 മിനിറ്റിൽ നിങ്ങൾക്ക് ട്രേഡ് ലൈസൻസ് സ്വന്തമാക്കാം; എങ്ങനെയെ ന്നല്ലേ? അറിയാം.

Trade licence in UAE;ഷാർജ : നിർമിതബുദ്ധി സാങ്കേതികവിദ്യ ഉപയോഗിച്ചുകൊണ്ട് ലോകത്ത് ആദ്യമായി മൂന്നു […]

Read More

Uae law;പ്രവാസികൾക്ക് തിരിച്ചടി, ജോലി പോലും നഷ്‌ടപ്പെട്ടേക്കാം; രണ്ടായിരത്തോളം കമ്പനികൾക്ക് താക്കീത് നൽകി യുഎഇ

Uae law;അബുദാബി: യുഎഇയിൽ 1,818 സ്വകാര്യ സ്ഥാപനങ്ങൾ സ്വദേശിവൽക്കരണ നിയമങ്ങൾ ലംഘിച്ച് നിയമനം […]

Read More

Indian passport service portal;യുഎഇയിൽ ഇന്ത്യൻ പാസ്‌പോർട്ട് സേവന പോർട്ടൽ 4 ദിവസത്തേക്ക് അടച്ചിടും;മാറ്റങ്ങൾ അറിയാം

Indian passport service portal;സാങ്കേതിക അറ്റകുറ്റപ്പണികൾ കാരണം ഇന്ത്യൻ പാസ്‌പോർട്ട് സേവന പോർട്ടൽ […]

Read More

ബിഗ് ടിക്കറ്റ് നറുക്കെടുപ്പിൽ സമ്മാനപ്പെരുമഴയുമായി രണ്ട് ഇന്ത്യക്കാർ ഉൾപ്പെടെ മൂന്ന് പേർ

അബുദാബി ∙ രണ്ട് ഇന്ത്യക്കാർക്ക് ഉൾപ്പെടെ മൂന്ന് പേർക്ക് ബിഗ് ടിക്കറ്റ് നറുക്കെടുപ്പിൽ […]

Read More

മൂന്ന് വർഷമായി കാണാതായ പ്രവാസിയായ ഭർത്താവിനെ തേടി ഭാര്യ മകനോടൊപ്പം ദുബായിലേക്ക്

മൂന്ന് വർഷത്തിലേറെയായി കാണാതായ ഭർത്താവിനെ കണ്ടെത്താനുള്ള തീവ്രശ്രമത്തിലാണ് ഒരു ഇന്ത്യൻ സ്ത്രീ മകനുമായി […]

Read More

ഇന്ത്യൻ രൂപ ആറാഴ്ചത്തെ ഏറ്റവും ഉയർന്ന നിരക്കിൽ; അറിയാം ഇന്നത്തെ വിനിമയനിരക്ക്

ഫെഡറൽ റിസർവ് 50 ബേസിസ് പോയിൻ്റ് നിരക്ക് കുറച്ചതോടെ നയങ്ങളിൽ ഇളവ് വരുത്തിയതിന് […]

Read More

യു.എ.ഇ. താമസക്കാർക്ക് ഫസ കാർഡിനായി അപേക്ഷിക്കാം: ആനുകൂല്യങ്ങൾ എന്തൊക്കെ? അറിയാം വിശദമായി

ആരോഗ്യം, വിനോദം, ഭക്ഷണം എന്നിങ്ങനെ ഒട്ടേറെ മേഖലകളിൽ ആകർഷകമായ ആനുകൂല്യങ്ങൾ വാഗ്ദാനംചെയ്യുന്ന ഫസ […]

Read More

അബ്‍ദുൾ റഹീമിന്‍റെ മോചനത്തിൽ ഒക്ടോബര്‍ 17 അതിനിർണായക ദിനം; പ്രതീക്ഷയോടെ മലയാളികൾ

സൗദി ബാലൻ മരിച്ച കേസിൽ റിയാദിലെ ജയിലിൽ കഴിയുന്ന കോഴിക്കോട് കോടമ്പുഴ സ്വദേശി […]

Read More

Norka roots;മലയാളികളേ അടിച്ചുകേറി വാ,ഗൾഫിൽ കുറഞ്ഞത് രണ്ട് ലക്ഷം രൂപ ശമ്പളം, അലവൻസുകളും ബോണസും;വേഗം അപേക്ഷിക്കു

Norka roots: തിരുവനന്തപുരം: ജര്‍മ്മനിയില്‍ ജോലി ആഗ്രഹിക്കുന്നവര്‍ക്ക് മികച്ച അവസരം. കെയര്‍ ഹോമുകളില്‍ […]

Read More

Expat dead;നാട്ടിൽ അവധിക്ക് പോയ പ്രവാസി കുടുംബത്തോടൊപ്പമുള്ള യാത്രയിൽ മരണപ്പെട്ടു

Expat dead;അവധിക്കുപോയ മലപ്പുറം സ്വദേശി ഹൃദയാഘാതത്തെ തുടർന്ന് നാട്ടിൽ അന്തരിച്ചു. പൊന്നാനി കോട്ടത്തറയിലെ മാഞ്ഞാമ്പ്രകത്ത് ഫാജിസ് […]

Read More

Expat malayali arrested;ദുബൈ വിമാനത്തില്‍ എയര്‍ഹോസ്റ്റസിനോട് അപമര്യാദയായി പെരുമാറിയ മലയാളി;ഒടുവിൽ..

Expat malayali arrested;കൊച്ചി: വിമാനത്തിനുള്ളില്‍ എയര്‍ഹോസ്റ്റസിനോട് അപമര്യാദയായി പെരുമാറിയ മലയാളി യാത്രക്കാരന്‍ അറസ്റ്റില്‍. […]

Read More

Dubai shopping festival;ഇത്തവണ അടിച്ചുപൊളിക്കാം, ആഘോഷം കൂടുതൽ കളറാകും; 2024ലെ ദുബൈ ഷോപ്പിങ് ഫെസ്റ്റിവൽ സീസൺ പ്രഖ്യാപിച്ചു

Dubai shopping festival: ദുബൈ: ഷോപ്പിങ് ഫെസ്റ്റിവലിന്റെ ആഘോഷാരവങ്ങളിലേക്ക് മിഴി തുറക്കാൻ ദുബൈ […]

Read More

Uae electric cars;പ്രവാസികൾക്ക് കോളടിച്ചു, വൻ ഓഫർ; പകുതി വിലയ്ക്ക് ഇലക്ട്രിക് കാറുകൾ സ്വന്തമാക്കാം

Uae electric cars;ദുബായ്: ജീവിതം പച്ചപിടിക്കാൻ തൊഴിൽ തേടി ഗൾഫ് അടക്കമുള്ള രാജ്യങ്ങളിലേയ്ക്ക് […]

Read More

യുഎഇയില്‍ സ്വർണവിലയിൽ തുടർച്ചയായ രണ്ടാം ദിവസവും ഇടിവ്: അറിയാം ഇന്നത്തെ നിരക്ക്

പ്രവാസികള്‍ക്ക് ഇന്ന് സന്തോഷ വാര്‍ത്തയാണ് വന്നിരിക്കുന്നത്. യുഎഇയില്‍ സ്വര്‍ണവില കുറഞ്ഞു. നാട്ടിലേക്ക് വരുന്ന […]

Read More

യുഎഇയിൽ ഗെയിം കളിക്കാനും വിസ; യുഎഇ ഗെയിമിംഗ് വിസയെക്കുറിച്ചറിയാം വിശദമായി

ആഗോള ഗെയിമിങ് ഇന്‍ഡസ്ട്രിയിൽ ഒന്നാമനായി മാറാന്‍ മികച്ച നീക്കങ്ങളാണ് ദുബായ് നടത്തുന്നത്. ടോപ് […]

Read More

ആകാശയാത്ര ഹൈടെക്ക് ആക്കാൻ എയർ ഇന്ത്യ: 400 മില്യൺ ഡോളറിൻറെ മേക്കോവറിനൊരുങ്ങുന്നു

എയർ ഇന്ത്യ വിമാനങ്ങളിലെ യാത്ര ദുഷ്കരമാണെന്ന് പരാതിപ്പെടുന്നവരുടെ എണ്ണം ഏറെയാണ്. ദക്ഷിണാഫ്രിക്കൻ മുൻ […]

Read More

ഈ എമിറേറ്റിൽ എ​യ​ർ അ​റേ​ബ്യ​ ഹോം ​ചെ​ക്ക് ഇ​ന്‍ സ​ര്‍വി​സ്

മൊ​റാ​ഫി​ഖു​മാ​യി ചേ​ര്‍ന്ന് എ​യ​ര്‍ അ​റേ​ബ്യ അ​ബൂ​ദ​ബി യാ​ത്രി​ക​ര്‍ക്കാ​യി ഹോം ​ചെ​ക്ക് ഇ​ന്‍ സ​ര്‍വി​സ് […]

Read More

ദുബായിൽ പുതിയ നിയമം: അറിയാം വിശദമായി

കമ്മ്യൂണിറ്റി അംഗങ്ങൾക്കും ജീവനക്കാർക്കും പൊതു സൗകര്യങ്ങൾ കൈകാര്യം ചെയ്യാൻ ചുമതലപ്പെടുത്തിയിരിക്കുന്ന സംഘടനകൾക്കും അനുവദിച്ചിരിക്കുന്ന […]

Read More

visa-for-gamers-ten-year residency; കമ്പ്യൂട്ടറിൽ ചുമ്മാ കളിച്ചിരിക്കുന്നവർക്ക് ദുബായ് ഗോൾഡൻ വിസ നേടാൻ സുവർണാവസരം; 10 വർഷം താമസിക്കാം

visa-for-gamers-ten-year residency; അബുദാബി: ഗെയ്‌മിംഗ് മേഖലയിൽ നഗരത്തെ ആഗോള നേതാവായി ഉയർത്തുക എന്ന […]

Read More

dubai key attractions;സഞ്ചാരികളെ വരൂ ആസ്വദിക്കാം!!വേനൽക്കാലം അവസാനിക്കുന്നു; ദുബൈയിലെ ഈ മൂന്ന് കേന്ദ്രങ്ങൾ ഉടൻ തുറക്കും, തിയ്യതി പ്രഖ്യാപിച്ചു

dubai key attractions:താപനില കുതിച്ചുയർന്ന വേനൽക്കാലം അവസാനിക്കാനിരിക്കെ ദുബൈ വീണ്ടും ആഘോഷങ്ങളിലേക്കും വിനോദങ്ങളിലേക്കും […]

Read More

Taxi booking service; യാത്രക്കാരെ ശ്രദ്ധിക്കുക!!! യുഎഇയിൽ ഇനി ടാക്സി ബുക്കിങ്ങിന് പുതിയ സേവനം

Taxi booking service:ഇൻ്റർനാഷണൽ റൈഡ് ഹെയ്‌ലിംഗ് സ്‌മാർട്ട് ആപ്ലിക്കേഷനായ യാങ്കോയ്‌ക്കൊപ്പം അബുദാബിയിൽ പുതിയ […]

Read More

സഞ്ചാരികളെ വരൂ യുഎയിലേക്ക് ഇനി ഇൻസ്റ്റന്റ് സിമ്മും 10 ജി ബി ഡെറ്റയും സൗജന്യം:എങ്ങനെയെന്നല്ലേ അറിയാം

യുഎഇയിലേക്ക് വരുന്ന വിനോദ സഞ്ചാരികള്‍ക്ക് രാജ്യത്ത് എത്തുമ്പോള്‍ 10 ജിബി സൗജന്യ ഡാറ്റയ്ക്കൊപ്പം […]

Read More

കുവൈത്തിനകത്തും പുറത്തുമുള്ള വിദ്യാർത്ഥി തെരഞ്ഞെടുപ്പുകൾ നിർത്താൻ തീരുമാനം: കാരണം ഇതാണ്

കുവൈത്തിനകത്തും പുറത്തുമുള്ള പൊതു സർവ്വകലാശാലകളിലും കോളേജുകളിലും മറ്റ് വിദ്യാഭ്യാസ സ്ഥാപനങ്ങളിലും ഉന്നത വിദ്യാഭ്യാസത്തിൻ്റെ […]

Read More

യു.എ.ഇയിലെ പ്രമുഖ ഗായിക ഹർഷയുടെ ഭർത്താവ് ജയൻ യുഎഇയിൽ മരണപ്പെട്ടു

യു.എ.ഇയിലെപ്രമുഖ ഗായിക ഹർഷയുടെ ഭർത്താവ് ജയൻ കോട്ടത്ത് വളപ്പിൽ (കണ്ണൂർ- ചാലോട് )അന്തരിച്ചു. […]

Read More