Posted By greeshma venugopal Posted On

ഷാ​ർ​ജ മ്യൂ​സി​യ​ങ്ങ​ളി​ൽ ഇ​ന്ന്​ പ്ര​വേ​ശ​നം സൗ​ജ​ന്യം

അ​ന്താ​രാ​ഷ്ട്ര മ്യൂ​സി​യം ദി​ന​ത്തോ​ട​നു​ബ​ന്ധി​ച്ച് മേ​യ് 18 ഞാ​യ​റാ​ഴ്ച ഷാ​ർ​ജ മ്യൂ​സി​യം​സ് അ​തോ​റി​റ്റി​യു​ടെ കീ​ഴി​ലെ […]

Read More
Posted By greeshma venugopal Posted On

അബുദാബിയിലെ അഞ്ച് പ്രമുഖ റസ്റ്റോറന്റുകൾക്ക് താഴ് വീണു ; താഴ് വീണതിൽ ഇന്ത്യൻ റസ്റ്റോറന്റുകളും

ഭക്ഷ്യസുരക്ഷ നിയമങ്ങൾ പാലിക്കാത്തതിനെ തുടർന്ന് അബുദാബിയിലെ ഒരു റസ്റ്റോറന്റ് അടച്ചുപൂട്ടി. അൽ ദാനയിൽ […]

Read More
Posted By Nazia Staff Editor Posted On

safest cities in the UAE;ദുബൈ അല്ലാ, യുഎഇയിലെ ഏറ്റവും സുരക്ഷിതമായ രണ്ടു നഗരങ്ങള്‍ ഇവ

safest cities in the UAE;ദുബൈ: ഫെഡറല്‍ കോംപറ്റിറ്റീവ്‌നെസ് ആന്‍ഡ് സ്റ്റാറ്റിസ്റ്റിക്‌സ് സെന്ററിന്റെ സെക്യൂരിറ്റി […]

Read More
Posted By Nazia Staff Editor Posted On

Drone Cleaning Dubai Metro Maintenance;ഇത് പണി പോവുന്നു പരിപാടി : ഈ ജോലികൾ ഇനി യന്ത്രങ്ങൾക്ക് സ്വന്തം;യുഎഇയിൽ ഡ്രോൺ യുഗം വരുന്നു

Drone Cleaning Dubai Metro Maintenance;ദുബായ്: ദുബായ് മെട്രോയുടെയും ട്രാം സ്റ്റേഷനുകളുടെയും പുറംഭാഗം […]

Read More
Posted By greeshma venugopal Posted On

യാത്രക്കാരൻ കൂളായിരുന്നു ; പക്ഷേ സ്ക്രീനിങ്ങിൽ സീൻ വഷളായി, പിന്നാലെ പിടിയും വീണു

അബുദാബി യുഎഇയിൽ വൻ കഞ്ചാവ് വേട്ട. അബുദാബി സായിദ് അന്താരാഷ്ട്ര വിമാനത്താവളത്തില്‍ വെച്ച് […]

Read More
Posted By greeshma venugopal Posted On

പോക്കറ്റിൽ ശതകോടികൾ; ഗൾഫ് സന്ദർശനം പൂർത്തിയാക്കി ട്രംപ് നാട്ടിലേക്ക് മടങ്ങി

അബൂദബി: മൂന്നു ദിവസത്തെ ഗൾഫ് സന്ദർശനം പൂർത്തിയാക്കി യുഎസ് പ്രസിഡന്റ് ഡോണൾഡ് ട്രംപ് […]

Read More
Posted By Nazia Staff Editor Posted On

new e-passport system in uae;പുതിയ ഇ-പാസ്പോർട്ട് വിജ്ഞാപനം: സവിശേഷതകൾ, ഗുണങ്ങൾ, അപേക്ഷാ രീതി തുടങ്ങി യാത്രക്കാർ അറിയേണ്ടതെല്ലാം ഇവിടെയുണ്ട്….

new e-passport system in uae;ദുബൈ: ഇന്ത്യ ഔദ്യോഗികമായി ഇ-പാസ്‌പോര്‍ട്ട് (ഇലക്ട്രോണിക് പാസ്‌പോര്‍ട്ട്) […]

Read More
Posted By Nazia Staff Editor Posted On

Expat dead:നാട്ടിലേക്കുള്ള യാത്രക്കിടയിൽ വിമാനത്തിൽ വെച്ച് ശ്വാസതടസ്സം നേരിട്ട മലപ്പുറം സ്വദേശി മരിച്ചു

Expat dead;നാട്ടിലേക്കുള്ള യാത്രക്കിടയിൽ വിമാനത്തിൽ വെച്ച് ശ്വാസതടസ്സം നേരിട്ട മലപ്പുറം സ്വദേശി മരിച്ചു.ദമാമിൽനിന്ന് […]

Read More
Posted By Nazia Staff Editor Posted On

Uae police: പ്രവാസികളുടെ ശ്രദ്ധയ്ക്ക്; സൂക്ഷിച്ചില്ലെങ്കിൽ പിഴ വീട്ടിലെത്തും, മുന്നറിയിപ്പുമായി അബുദാബി പൊലീസ്

Uae police: അബുദാബി: ഡ്രൈവർമാർക്കും കാൽനട യാത്രക്കാർക്കും മുന്നറിയിപ്പുമായി അബുദാബി പൊലീസ്. സുരക്ഷിതമല്ലാതെ […]

Read More
Posted By greeshma venugopal Posted On

ദുബായ് അൽ ബർഷയിലെ തീപിടുത്തം ; അഞ്ചാം നില വരെയുള്ള താമസക്കാർക്ക് അവശ്യസാധനങ്ങൾ എടുക്കാൻ അനുമതി

റസ്റ്റേറന്റിൽ ​ഗ്യാസ് ചോർന്നതിനെ തുടർന്ന് തീ പിടുത്തമുണ്ടായ അൽ ബർഷയിലെ അഞ്ചാം നില […]

Read More
Posted By Nazia Staff Editor Posted On

Dubai muncipality;പരസ്യങ്ങൾ വാഗ്ദാനം ചെയ്യുന്ന വ്യാജമാസികകൾ; മുന്നറിയിപ്പുമായി ദുബായ് മുൻസിപ്പാലിറ്റി

Dubai muncipality;ദുബായ്: പരസ്യങ്ങൾ വാഗ്ദാനം ചെയ്യുന്ന വ്യാജമാസികകൾക്കെതിരെ മുന്നറിയിപ്പ് നൽകി ദുബായ് മുൻസിപ്പാലിറ്റി. […]

Read More
Posted By Nazia Staff Editor Posted On

traffic dispute;യുഎഇയിൽ അമ്മയും രണ്ടു മക്കളും വെടിയേറ്റ് മരിച്ചു; കാരണം കേട്ടാൽ നിസ്സാരം

traffic dispute; യുഎഇയിൽ ​ഗതാ​ഗത തർക്കത്തെ തുടർന്ന് വെടിയേറ്റ് മരിച്ച മൂന്ന് സ്ത്രീകളിൽ […]

Read More
Posted By Nazia Staff Editor Posted On

Uae tourist visa:യുഎഇയിൽ പോകുന്നവർ ഇക്കാര്യം അറിഞ്ഞേ മതിയാകൂ; ഒരിക്കൽ സന്ദർശിച്ച് പിന്നീട് എത്രനാൾ കഴിഞ്ഞ് വിസയ്‌ക്ക് അപേക്ഷിക്കാനാകും?

Uae tourist visa:അബുദാബി: ദുബായിലും അബുദാബിയിലും ഷാർജയിലുമടക്കം യുഎഇയിലെ വിവിധ എമിറേറ്റുകളിൽ പോകാൻ […]

Read More
Posted By Nazia Staff Editor Posted On

Vpn; പ്രവാസികളുടെ വലിയ സംശയത്തിനുള്ള ഉത്തരം ഇതാ :: യുഎഇയിൽ വിപിഎൽ ഉപയോഗിക്കാമോ?നിയമങ്ങൾ, പിഴകൾ, അറിഞ്ഞിരിക്കേണ്ടതെല്ലാം

vpn; യുഎഇയിൽ, ടെലികമ്മ്യൂണിക്കേഷൻസ് ആൻഡ് ഡിജിറ്റൽ ഗവൺമെന്റ് റെഗുലേറ്ററി അതോറിറ്റിയുടെ (TDRA) മാർഗ്ഗനിർദ്ദേശങ്ങൾ […]

Read More
Posted By Nazia Staff Editor Posted On

Dubai Public Transport;യുഎഇ: പൊതുഗതാഗതം ഉപയോഗിക്കൂ, പ്രതിമാസം ‘500 ദിർഹം’ വരെ ലാഭിക്കാം; എങ്ങനെ എന്നല്ലേ? അറിയാം….

Dubai Public Transport ദുബായ്: പൊതുഗതാഗതം ഉപയോഗിക്കുന്നതിലൂടെ ദുബായ് നിവാസികള്‍ക്ക് പ്രതിമാസം 500 […]

Read More
Posted By user Posted On

യുഎഇയിൽ VPN ഉപയോഗം നിയമവിരുദ്ധമാണോ? നിയമങ്ങൾ, പിഴകൾ, അറിഞ്ഞിരിക്കേണ്ട കാര്യങ്ങൾ

യുഎഇയിലെ താമസക്കാർക്കും പ്രവാസികൾക്കും ഏറെ ആശങ്കയുണ്ടാക്കുന്ന ചോദ്യമാണ്: VPN ഉപയോഗം നിയമവിരുദ്ധമാണോ? ഇത് […]

Read More
Posted By user Posted On

എന്താണ് യുഎഇയിലെ 10 വർഷത്തെ ബ്ലൂ റസിഡൻസി വിസ!ആർകൊക്കെ അപേക്ഷിക്കാം

ദുബായ്: പരിസ്ഥിതി സംരക്ഷണത്തിലും സുസ്ഥിര വികസനത്തിലും പ്രമുഖ സംഭാവന നൽകിയ വ്യക്തികൾക്ക് യു.എ.ഇ […]

Read More
Posted By user Posted On

ഇന്ത്യൻ സൈനികരെ പ്രശംസിച്ച് റഷ്യൻ യുവതിയുടെ ഇൻസ്റ്റാഗ്രാം പോസ്റ്റ് വൈറൽ

ഇന്ത്യൻ സൈനികരുടെ ധൈര്യവും സമർപ്പണവും പ്രശംസിച്ച് റഷ്യൻ യുവതി പോളിന അഗർവാളിന്റെ ഇൻസ്റ്റാഗ്രാം […]

Read More
Posted By Nazia Staff Editor Posted On

uae traffic alert: പൊതുജന ശ്രദ്ധയ്ക്ക്!!!യുഎഇയിലെ പ്രധാന ഹൈവേകളിൽ പുതിയ വേഗപരിധി പ്രാബല്യത്തിൽ

uae traffic alert;അബൂദബി: സ്വീഹാന്‍ റോഡ്(E20), ഷെയ്ഖ് ഖലീഫ ഇന്റര്‍നാഷണല്‍ റോജ്(E11) എന്നീ പ്രധാന […]

Read More
Posted By greeshma venugopal Posted On

യു.​എ.​ഇ​യി​ൽ പ്ര​വ​ർ​ത്തി​ക്കു​ന്ന അ​ഞ്ച്​ ഇ​ൻ​ഷു​റ​ൻ​സ്​ ബ്രോ​ക്ക​റേ​ജ്​ സ്ഥാ​പ​ന​ങ്ങ​ൾ​ക്ക് സി.​ബി.​യു.​എ.​ഇ വിലക്ക് ഏർപ്പെടുത്തി

യു.​എ.​ഇ​യി​ൽ പ്ര​വ​ർ​ത്തി​ക്കു​ന്ന അ​ഞ്ച്​ ഇ​ൻ​ഷു​റ​ൻ​സ്​ ബ്രോ​ക്ക​റേ​ജ്​ സ്ഥാ​പ​ന​ങ്ങ​ൾ​ക്ക്​ സെ​ൻ​ട്ര​ൽ ബാ​ങ്ക്​ (സി.​ബി.​യു.​എ.​ഇ) വി​ല​ക്കേ​ർ​പ്പെ​ടു​ത്തി. […]

Read More
Posted By greeshma venugopal Posted On

ജബൽ അലി റേസ്‌കോഴ്‌സ് ‘സിറ്റി’യാകും; താമസയിടങ്ങളും പൊതുപാർക്കും നിർമിക്കും

എമിറേറ്റിലെ ചരിത്രപ്രസിദ്ധമായ ജബൽഅലി റേസ്‌കോഴ്‌സ് പ്രദേശത്തെ താമസയിടങ്ങൾകൂടി ഉൾക്കൊള്ളിച്ചുകൊണ്ട് നഗരമാക്കി മാറ്റാനുള്ള നടപടികൾ […]

Read More
Posted By greeshma venugopal Posted On

തീപിടിത്തത്തിൽ നിന്ന് രക്ഷ നേടാം: ‘ഹസ്സൻതുക്’ എല്ലാ വീടുകളിലും നിർബന്ധം

വേനൽക്കാലത്ത് അഗ്നിബാധയ്ക്കെതിരെ പ്രതിരോധം ശക്തമാക്കി യുഎഇ. തീപിടിത്തമുണ്ടാകുമ്പോൾ മുന്നറിയിപ്പു നൽകുന്ന ഫയർ അലാം […]

Read More
Posted By greeshma venugopal Posted On

ദുബായിൽ തിരുവനന്തപുരം സ്വദേശി കൊല്ലപ്പെട്ടു ; ആൺ സുഹൃത്തിനെ ദുബൈയ് പോലീസ് അറസ്റ്റ് ചെയ്തു

ദുബായിൽ തിരുവനന്തപുരം നെടുമങ്ങാട് ബോണക്കാട് സ്വദേശിനി ആനിമോള്‍ ഗില്‍ഡയെ കൊല്ലപ്പെട്ട നിലയിൽ കണ്ടെത്തി. […]

Read More
Posted By greeshma venugopal Posted On

ഭക്ഷ്യസുരക്ഷാ നിയമം ലംഘിച്ചു ; അബുദാബിയിൽ റസ്റ്റേറന്റിന് പൂട്ട്

ഭക്ഷ്യസുരക്ഷാ നിയമം ലംഘിച്ച റസ്റ്ററന്റ് അടച്ചുപൂട്ടി. അബുദാബി ഹംദാൻ സ്ട്രീറ്റിലെ രുപാഷി ബംഗ്ലറസ്റ്ററന്റ് […]

Read More
Posted By greeshma venugopal Posted On

ഷാർജയിൽ മാലിന്യ കൂമ്പാരത്തിന് സമീപം എട്ട് മാസം പ്രായമുള്ള കുഞ്ഞിനെ ഉപേക്ഷിച്ചു ; മാതാപിതാക്കളെ തിരഞ്ഞ് പോലീസ്

അൽ ഖസാമിയ പ്രദേശത്ത് റോഡരികിൽ ഉപേക്ഷിക്കപ്പെട്ട നിലയിൽ കണ്ടെത്തിയ ആൺകുഞ്ഞിന്റെ മാതാപിതാക്കളെ കണ്ടെത്താൻ […]

Read More
Posted By greeshma venugopal Posted On

എല്ലാ കണ്ണുകളും മധ്യേഷ്യൻ രാജ്യങ്ങളിലേക്ക് ; ട്രംപ് ഇന്ന് സൗദിയിൽ എത്തും, 400 ദശലക്ഷം ഡോളറിൻ്റെ അത്ഭുത സമ്മാനവുമായി ഖത്തറും

‌അമേരിക്കൻ പ്രസിഡന്‍റ് ഡോണൾഡ‍് ട്രംപിന്‍റെ സൗദി അറേബ്യയടക്കമുള്ള മധ്യേഷ്യൻ രാജ്യങ്ങളിലേക്കുള്ള സന്ദർശനത്തിന് ഇന്ന് […]

Read More
Posted By greeshma venugopal Posted On

ദുബായിൽ 15 വർഷം സേവനം പൂർത്തിയാക്കിയ എല്ലാ നഴ്‌സുമാർക്കും ഗോൾഡൻ വീസ നൽകും ; ദുബായ് കിരീടാവകാശി ഷെയ്ഖ് ഹംദാൻ ബിൻ

ദുബായിൽ 15 വർഷം സേവനം പൂർത്തിയാക്കിയ എല്ലാ നഴ്‌സുമാർക്കും ഗോൾഡൻ വീസ നൽകും […]

Read More
Posted By greeshma venugopal Posted On

വാഹനം കടന്നുപോകുന്ന വഴിയുടെ പേരിൽ തർക്കം ; പിന്നാലെ വെടിവയ്പ്പ്, റാസൽഖൈമയിൽ മൂന്ന് സ്ത്രീകൾ കൊല്ലപ്പെട്ടു

വാഹനം കടന്നുപോകുന്ന വഴിയുടെ പേരിലുള്ള വഴക്കിനെ തുടർന്നുണ്ടായ വെടിവയ്പിൽ റാസൽഖൈമയിൽ മൂന്ന് സ്ത്രീകൾ […]

Read More
Posted By greeshma venugopal Posted On

യാത്ര എളുപ്പമാകും; കേരളത്തിലേക്ക് യു.എ.ഇയിൽ നിന്ന് എല്ലാ ദിവസവും വിമാന സർവ്വീസ്

യുഎഇയിലെ ഫുജൈറയിൽ നിന്നു കണ്ണൂരിലേക്കും മുംബൈയിലേക്കും ഇൻഡിഗോ 15 മുതൽ പുതിയ വിമാന […]

Read More
Posted By greeshma venugopal Posted On

ഇന്ത്യ പാകിസ്ഥാൻ സംഘർഷം; കുത്തനെ ഉയർന്ന് യുഎഇയിലേക്കുള്ള വിമാന ടിക്കറ്റ് നിരക്കുകൾ; തിരിച്ചുവരാൻ കഴിയാതെ കുഴങ്ങി പ്രവാസികൾ

ഇന്ത്യ പാകിസ്ഥാൻ സംഘർഷത്തിൽ കുത്തനെ ഉയർന്ന് യുഎഇയിലേക്കുള്ള വിമാന നിരക്കുകൾ. ഇരു രാജ്യങ്ങളിലെയും […]

Read More
Posted By Nazia Staff Editor Posted On

Uae muscieum; അറിഞ്ഞിരുന്നോ നിങ്ങൾ??ഈ ദിവസങ്ങളിൽ ദുബായ്, അബുദാബി, ഷാർജ എന്നിവിടങ്ങളിലെ മ്യൂസിയങ്ങളിലേക്ക് സൗജന്യ പ്രവേശനം

Uae muscieum;അന്താരാഷ്ട്ര മ്യൂസിയം ദിനാഘോഷത്തിന്റെ ഭാഗമായി, മെയ് 17, 18 തീയതികളിൽ എക്സ്പോ […]

Read More
Posted By Nazia Staff Editor Posted On

UAE Jobs: യുഎഇയിൽ ജോലി അന്വേഷിക്കുന്നവരുടെ ശ്രദ്ധയ്ക്ക്!!! ഇനി ഇക്കാര്യങ്ങൾ ശ്രദ്ധിച്ചില്ലെങ്കിൽ പണി കിട്ടും

UAE Jobs ദുബായ്: യുഎഇയില്‍ ജോലിക്കായി വ്യാജ രേഖകള്‍ സമര്‍പ്പിച്ചാല്‍ ക്രമിനല്‍ കുറ്റമായി […]

Read More
Posted By greeshma venugopal Posted On

അബൂദാബിയിൽ ജീവകാരുണ്യ പ്രവർത്തനങ്ങളുടെ പേരിൽ ഓൺലൈൻ തട്ടിപ്പുകൾ വർദ്ധിക്കുന്നു ; മുന്നറിയിപ്പുമായി പോലീസ്

അബൂദാബിയിൽ ജീവകാരുണ്യ പ്രവർത്തനങ്ങൾ എന്ന വ്യാജേന ഓൺലൈൻ തട്ടിപ്പ് വർദ്ധിക്കുന്നു. ജാഗ്രത മുന്നറിയിപ്പുമായി […]

Read More
Posted By greeshma venugopal Posted On

അ​ബൂ​ദ​ബി​യി​ൽ 400 പ്രധാന ഇടങ്ങളിലായി 1,000 ഇ​ല​ക്ട്രി​ക് വാ​ഹ​ന ചാ​ര്‍ജി​ങ് സ്റ്റേ​ഷ​നു​കൾ കൂടി വരുന്നു

അ​ബൂ​ദ​ബി: എ​മി​റേ​റ്റി​യി​ല്‍ 1,000 ഇ​ല​ക്ട്രി​ക് വാ​ഹ​ന ചാ​ര്‍ജി​ങ് സ്റ്റേ​ഷ​നു​ക​ള്‍ സ്ഥാ​പി​ക്കാ​ന്‍ അ​ബൂ​ദ​ബി മൊ​ബി​ലി​റ്റി. […]

Read More
Posted By greeshma venugopal Posted On

ഉപഭോക്തൃ സേവനങ്ങൾ ഡിജിറ്റലാക്കാൻ ഒരുങ്ങി യു.എ.ഇ; ഇമറാത്തിന്റെ ഉടമസ്ഥതയിലുള്ള 10 പെട്രോള്‍ സ്‌റ്റേഷനുകളില്‍ ക്രിപ്റ്റോ കറൻസി നൽകാം

ദുബായ്: പെട്രോള്‍ സ്‌റ്റേഷനുകളില്‍ പെട്രോള്‍ അടിക്കാന്‍ ക്രിപ്റ്റോ കറന്‍സി നൽകാം.രാജ്യത്തെ പ്രമുഖ പെട്രോളിയം […]

Read More
Posted By greeshma venugopal Posted On

യുഎയുടെ വിവിധ ഭാ​ഗങ്ങളിൽ ഇടിമിന്നലോട് കൂടിയ കനത്ത മഴയ്ക്ക് സാധ്യത

യുഎഇയുടെ മധ്യമേഖലയിൽ ഇടിമിന്നലോട് കൂടിയ മഴയ്ക്ക് സാധ്യതയുണ്ടെന്ന് കാലാവസ്ഥാ നിരീക്ഷണ കേന്ദ്രം. ഹത്തയുടെ […]

Read More
Posted By greeshma venugopal Posted On

ഇന്ത്യ-പാകിസ്ഥാൻ വെടിനിർത്തൽ; യുഎഇയിൽ നിന്നുള്ള വിമാന സർവീസുകൾ പുനരാരംഭിച്ച് എയർലൈനുകൾ

പാകിസ്ഥാനിലേക്കുള്ള വിമാന സര്‍വീസുകൾ പുനരാരംഭിച്ച് യുഎഇ വിമാന കമ്പനികള്‍. ഇന്ത്യ-പാകിസ്ഥാന്‍ വെടിനിര്‍ത്തല്‍ കരാറിന് […]

Read More
Posted By Ansa Staff Editor Posted On

ഇന്ത്യയിൽ വിമാനത്താവളങ്ങൾ അടച്ചിടൽ മെയ് 15 വരെ നീട്ടി: അടച്ചിടുന്നത് ഏതൊക്കെ?

ഇന്ത്യ-പാക്കിസ്ഥാൻ സംഘർഷം രൂക്ഷമായി തുടരുന്ന പശ്ചാത്തലത്തിൽ ഇന്നലെ മുതൽ ഇന്ത്യയിൽ അടച്ചതായി പ്രഖ്യാപിച്ച […]

Read More
Posted By Ansa Staff Editor Posted On

യുഎഇയിൽ പൊലീസായും ബാങ്ക് ഉദ്യോ​ഗസ്ഥരായും ചമഞ്ഞ് പണം തട്ടിയ: മൂന്ന് പേർ പിടിയിൽ

ദുബായിൽ മൊ​ബൈ​ൽ ഫോ​ൺ വഴി ബാ​ങ്കിം​ഗ്​ ത​ട്ടി​പ്പ്​ ന​ട​ത്തി​യ മൂ​ന്ന് സംഘങ്ങൾ അറസ്റ്റിൽ. […]

Read More
Posted By Ansa Staff Editor Posted On

അബുദാബി, അൽ ഐൻ എന്നിവിടങ്ങളിലെ ചില റോഡുകൾ ഭാഗികമായി അടച്ചു

അബുദാബി, അൽ ഐൻ എന്നിവിടങ്ങളിലായി റോഡ് അടിസ്ഥാന സൗകര്യങ്ങൾ മെച്ചപ്പെടുത്തുന്നതിനും ഗതാഗതം മെച്ചപ്പെടുത്തുന്നതിനുമുള്ള […]

Read More
Posted By greeshma venugopal Posted On

അതിര്‍ത്തിയില്‍ വീണ്ടും പാക് പ്രകോപനം; തിരിച്ചടിക്കാന്‍ ബിഎസ്എഫിന് പൂര്‍ണ സ്വാതന്ത്ര്യം

ഇന്ത്യാ-പാക് അതിർത്തിയിൽ പ്രഖ്യാപിച്ച വെടിനിർത്തൽ ലംഘിച്ച് പാക്കിസ്ഥാന്റെ പ്രകോപനം. ആർഎസ് പുരയിൽ വ്യാപകമായ […]

Read More
Posted By greeshma venugopal Posted On

പാക്കിസ്ഥാനുമായി വെടിനിർത്തലിന് ധാരണയായെന്ന് ഇന്ത്യ ; വെടിനിർത്തൽ നിലവിൽ വന്നു; മേയ് 12 ന് വീണ്ടും ചർച്ച

പാക്കിസ്ഥാനുമായി വെടിനിർത്തലിന് ധാരണയായെന്ന് ഇന്ത്യ. ഇന്ന് വൈകിട്ട് 5 മണി മുതൽ കര, […]

Read More
Posted By greeshma venugopal Posted On

ഇന്ത്യയും പാകിസ്ഥാനും സമ്പൂർണ വെടിനിർത്തലിന് സമ്മതിച്ചെന്ന് അമേരിക്ക

ഇന്ത്യയും പാകിസ്ഥാനും വെടിനിർത്തലിന് സമ്മതിച്ചതായി അമേരിക്കൻ പ്രസിഡൻ്റ്. അമേരിക്കൻ സ്റ്റേറ്റ് സെക്രട്ടറി മാർകോ […]

Read More
Posted By greeshma venugopal Posted On

അതിർത്തകളിൽ പാക് പ്രകോപനം തുടരുന്നു; ഡൽഹിയിലെ മുഴുവൻ ആശുപത്രികളും സജ്ജമാക്കി, സാഹചര്യം വിലയിരുത്തി പ്രധാനമന്ത്രി

പാക് പ്രകോപനം തുടരുന്ന സാഹചര്യത്തിൽ സാഹചര്യം വിലയിരുത്തുന്നതിനായി ജമ്മു കശ്മീർ മുഖ്യമന്ത്രി ഒമർ […]

Read More
Posted By Ansa Staff Editor Posted On

വൻ സാമ്പത്തിക ബാധ്യതയിൽപെട്ട പ്രവാസിയെ തേടിയെത്തിയത് ദുബായ് ഡ്യൂട്ടി ഫ്രീയുടെ സമ്മാനപ്പെരുമഴ

ജീവിതം വലിയ പ്രതിസന്ധി ഘട്ടത്തിലൂടെ കടന്നു പോകുമ്പോഴും നാളെ നല്ലതാകുമെന്ന പ്രതീക്ഷയാണ് ഓരോ […]

Read More
Posted By Ansa Staff Editor Posted On

അബുദാബി ബി​ഗ് ടിക്കറ്റ് നറുക്കെടുപ്പ്, വീണ്ടും മലയാളികളെ തേടിയെത്തി സമ്മാനപ്പെരുമഴ

അബുദാബി ബി​ഗ് ടിക്കറ്റ് നറുക്കെടുപ്പിൽ മലയാളികളുൾപ്പടെ അഞ്ച് പേരെ തേടി ഭാ​ഗ്യം എത്തി. […]

Read More
Posted By Ansa Staff Editor Posted On

ഈ എമിറേറ്റിലെ പബ്ലിക് ബസുകളിൽ ഇപ്പോൾ സൗജന്യ അതിവേഗ വൈഫൈ

റാസൽഖൈമ ട്രാൻസ്‌പോർട്ട് അതോറിറ്റി ഇപ്പോൾ എമിറേറ്റിനുള്ളിലും ഇന്റർസിറ്റി റൂട്ടുകളിലും എല്ലാ പബ്ലിക് ബസുകളിലും […]

Read More
Posted By Ansa Staff Editor Posted On

വ്യാജ അസുഖ അവധി സർട്ടിഫിക്കറ്റുകൾ നൽകിയ ഈ എമിറേറ്റിലെ 4 ആരോഗ്യ കേന്ദ്രങ്ങൾ അടച്ചുപൂട്ടിച്ചു.

വാട്ട്‌സ്ആപ്പ് വഴി നിയമവിരുദ്ധമായി വ്യാജ അസുഖ അവധി സർട്ടിഫിക്കറ്റുകൾ നൽകിയ അബുദാബിയിലെ നാല് […]

Read More
Posted By Ansa Staff Editor Posted On

പൂഞ്ചിലെ ക്രൈസ്റ്റ് സ്‌കൂളിന് പരിസരത്ത് പാകിസ്ഥാന്റെ ഷെല്ലാക്രമണം : 2 കുട്ടികൾ മരിച്ചു

പൂഞ്ചിലെ ക്രൈസ്റ്റ് സ്‌കൂളിന് പരിസരത്ത് പാകിസ്ഥാന്റെ ഷെല്ലാക്രമണത്തിൽ 2 കുട്ടികൾ മരിക്കുകയും മാതാപിതാക്കൾക്ക് […]

Read More
Posted By greeshma venugopal Posted On

ഒടുവിൽ ആശ്വാസം ; നാടണഞ്ഞു, 22 മണിക്കൂറുകൾ നീണ്ട ആശങ്കകൾക്കൊടുവിൽ ദുബൈയിൽ നിന്ന് പറന്ന് എയർ ഇന്ത്യ എക്സ്‍പ്രസ് വിമാനം

ദുബൈയില്‍ നിന്ന് തിരുവനന്തപുരത്തേക്കുള്ള എയര്‍ ഇന്ത്യ എക്സ്‍പ്രസ് വിമാനം പുറപ്പെട്ടത് 22 മണിക്കൂറിലേറെ […]

Read More
Posted By greeshma venugopal Posted On

റെക്കോർഡ് ലാഭം നേടി കമ്പനി; ജീവനക്കാർക്ക് 22 ആഴ്ചത്തെ ശമ്പളം ബോണസായി നൽകും, ചേർത്തുപിടിച്ച് എമിറേറ്റ്സ് ‍

ദുബൈ: റെക്കോര്‍ഡ് ലാഭത്തെ തുടര്‍ന്ന് ജീവനക്കാര്‍ക്ക് ബോണസ് പ്രഖ്യാപിച്ച് ദുബൈ ആസ്ഥാനമാക്കി പ്രവർത്തിക്കുന്ന […]

Read More
Posted By Ansa Staff Editor Posted On

യാത്രക്കാരുടെ ശ്രദ്ധക്ക്: യുഎഇയില്‍ നിന്ന് ഇന്ത്യയിലേക്കും പാകിസ്ഥാനിലേക്കും പോകുന്ന വിമാനങ്ങള്‍ റദ്ദാക്കി

ഇന്ത്യയിലേക്കും പാകിസ്ഥാനിലേക്കും ദുബായ് വിമാനത്താവളങ്ങളില്‍ നിന്ന് സര്‍വീസ് നടത്തുന്ന ഒട്ടേറെ വിമാനങ്ങള്‍ റദ്ദാക്കി. […]

Read More
Posted By Ansa Staff Editor Posted On

ഇന്ത്യ- പാക്ക് സംഘർഷം: യുഎഇ വിമാനത്താവളത്തിൽ 20 മണിക്കൂറായി കുടുങ്ങി മലയാളികൾ: വലഞ്ഞുരോ​ഗികളും കുഞ്ഞുങ്ങളും ഉൾപ്പടെയുള്ള യാത്രക്കാർ

ഇന്ത്യ- പാക്ക് സംഘർഷത്തെ തുടർന്ന് വിമാനങ്ങൾ അനിശ്ചിതത്തിലായതോടെ രോ​ഗികളും കുഞ്ഞുങ്ങളും ഉൾപ്പടെയുള്ള യാത്രക്കാർ […]

Read More
Posted By Ansa Staff Editor Posted On

യാത്രക്കാർ ശ്രദ്ധിക്കുക: രാജ്യത്തെ എല്ലാ വിമാനത്താവളങ്ങളും അടച്ചിട്ടില്ല; സത്യാവസ്ഥ വെളിപ്പെടുത്തി പിഐബി

രാജ്യത്തെ എല്ലാ വിമാനത്താവളങ്ങളും അടച്ചെന്ന വാർത്തകൾ തെറ്റെന്ന് പിഐബി. രാജ്യത്തെ എല്ലാ വിമാനത്താവളങ്ങളും […]

Read More
Posted By Ansa Staff Editor Posted On

യുഎഇയിൽ പ്രവാസി മരിച്ചത് 2020 ല്‍,മരണശേഷവും ബാങ്ക് ഇടപാടുകള്‍: പിന്നെ സംഭവിച്ചത്…

പ്രവാസിയുടെ മരണശേഷം ഇടപാടുകള്‍ നടന്നതായി ബാങ്ക് അധികൃതര്‍. മരിച്ചുപോയ ഒരു കനേഡിയന്‍ ബിസിനസുകാരന്‍റെ […]

Read More
Posted By greeshma venugopal Posted On

പാക് മണ്ണിൽ ഇന്ത്യൻ പ്രഹരം ; പാക് പൈലറ്റ് ഇന്ത്യൻ പിടിയിൽ, 50 ലെറെ പാാക് ഡ്രോണുകൾ ഇന്ത്യ തകർത്തു

പാകിസ്ഥാനെ തിരിച്ചടിക്കാന്‍ തയ്യാറെടുത്ത് ഇന്ത്യ. ജമ്മുവിൽ നിന്ന് യുദ്ധവിമാനങ്ങള്‍ പറന്നുയര്‍ന്നതായി റിപ്പോര്‍ട്ടുകള്‍ പുറത്തുവരുന്നുണ്ട്. […]

Read More
Posted By greeshma venugopal Posted On

രാത്രിയിലും ആക്രമണം തുടർന്ന് പാകിസ്ഥാൻ; ജമ്മു വിമാനത്താവളത്തിനടുത്ത് ഡ്രോൺ ആക്രമണം, ശ്രമം തകർത്ത് സൈന്യം

ഇന്ത്യക്കെതിരെ രാത്രിയിലും ആക്രമണം തുടർന്ന് പാകിസ്ഥാൻ. ജമ്മുവിൽ പാക്കിസ്ഥാൻ ഡ്രോൺ ആക്രമണം നടത്തി. […]

Read More
Posted By greeshma venugopal Posted On

ദുബായ് ബുർജുമാൻ മാളിൽ പണമടച്ചുള്ള പാർക്കിംഗ് സംവിധാനം നിലവിൽ വന്നു; ആദ്യ മൂന്ന് മണിക്കൂർ സൗജന്യ പാർക്കിങ്

ദുബായിലെ ബുർജുമാൻ മാളിൽ പണമടച്ചുള്ള പാർക്കിംഗ് സംവിധാനം നിലവിൽ വന്നു. പാർക്കിംഗ് സംവിധാനങ്ങൾ […]

Read More
Posted By greeshma venugopal Posted On

അജ്മാനിൽ അതിവേഗ പാതകളിൽ ഡെലിവറി യാത്രക്കാർക്ക് വിലക്ക്

അജ്മാനിൽ ഡെലിവറി റൈഡർമാർ റോഡിന്റെ വലതുവശത്തെ പാതകൾ ഉപയോ​ഗിക്കണമെന്ന് അധികൃതർ. ഇടതുവശത്തെ പാതകളിലൂടെ […]

Read More
Posted By greeshma venugopal Posted On

പഹൽഗാം ഭീകരാക്രമണം ; കൊല്ലപ്പെട്ട ദുബായ് നിവാസി നീരജ് ഉദ്വാനിയുടെ അനുശോചന യോഗം ദുബൈയിൽ നടക്കും

ഏപ്രിൽ 22 ന് പഹൽഗാം ഭീകരാക്രമണത്തിൽ കൊല്ലപ്പെട്ട ദുബായ് നിവാസി 33 കാരനായ […]

Read More
Posted By greeshma venugopal Posted On

27 വിമാനത്താവളങ്ങൾ ശനിയാഴ്ച രാവിലെ വരെ അടച്ചിട്ടു, 430 വിമാന സർവീസുകൾ റദ്ദാക്കി; അതീവ ജാഗ്രതയിൽ രാജ്യം

ഓപ്പറേഷൻ സിന്ദൂറിന് പിന്നാലെ അതീവ ജാഗ്രതയിൽ രാജ്യം. പാകിസ്ഥാനിലെ തീവ്രവാദി കേന്ദ്രങ്ങൾ തകർത്തതിന് […]

Read More
Posted By greeshma venugopal Posted On

തടുത്തും തിരിച്ചടിച്ചും ഇന്ത്യ; പാകിസ്ഥാന്റെ തിരിച്ച‌‌ടി ശ്രമം പാളി, മിസൈലുകൾ ഇന്ത്യ നി‌ർവീര്യമാക്കി

പാകിസ്ഥാൻ ഇന്ത്യയ്ക്കു നേരെ ആക്രമണം ശ്രമം നടത്തിയെന്ന് ഇന്ത്യ സ്ഥിരീകരിച്ചു. ഇന്ത്യയിലെ പല […]

Read More
Posted By greeshma venugopal Posted On

നാലിടങ്ങളിൽ പാക് പ്രകോപനം; ഉറിയിലും വെടിനിർത്തൽ കരാർ ലംഘനം, പലയിടങ്ങളിലും പാക് ഷെല്ലുകൾ വീണതായി വിവരം

ഉറിയിലും വെടിനിർത്തൽ കരാർ ലംഘനം നടന്നതായി റിപ്പോർട്ട്. എൻ എച്ച് പി സിയുടെ […]

Read More
Posted By greeshma venugopal Posted On

അൽ മക്തൂം വിമാനത്താവളത്തിൽ യാത്രാനടപടികൾ ഇനി വേഗത്തിൽ പൂർത്തിയാക്കാം, അത്യാധുനിക സ്മാർട്ട് സംവിധാനം വരുന്നു

ദുബായ്അൽ മക്തൂം വിമാനത്താവളത്തിലെ (ദുബായ് വേൾഡ് സെൻട്രൽ) യാത്രാനടപടികൾ വേഗത്തിൽ പൂർത്തീകരിക്കാൻ സംവിധാനമൊരുങ്ങുന്നു. […]

Read More
Posted By greeshma venugopal Posted On

ക്രിമിനൽ കേസ് നടപടിക്രമങ്ങൾ വേഗത്തിലാക്കാൻ ഒരുങ്ങി യുഎഇ; എഐ സേവനം ഉപയോ​ഗിക്കും

ക്രിമിനൽ കേസ് നടപടിക്രമങ്ങൾ 100% വേഗത്തിലാക്കാൻ ഒരുങ്ങി യുഎഇ. ആർട്ടിഫിഷ്യൽ ഇന്റലിജൻസ് (എഐ), […]

Read More