Posted By greeshma venugopal Posted On

കുവൈത്തിൽ പ്രവാസികൾ നടത്തുന്ന മദ്യസംഭരണശാലയിൽ റെയ്ഡ് ; നർമ്മാണ വസ്ത്തുക്കൾ പിടിച്ചെടുത്തു

രാജ്യത്ത് നിരവധി പേരുടെ മരണത്തിനിടയാക്കിയ വിഷമദ്യദുരന്തത്തിന് പിന്നാലെ, മദ്യസംഭരണശാലയില്‍ ക്രിമിനൽ ഇൻവെസ്റ്റിഗേഷൻസ് ജനറൽ ഡിപ്പാർട്ട്‌മെന്റിന് കീഴിലുള്ള ഹവല്ലി ഗവർണറേറ്റ് ഇൻവെസ്റ്റിഗേഷൻസ് ഡയറക്ടറേറ്റ് വെയര്‍ഹൗസില്‍ റെയ്ഡ് നടത്തി. അൽ-റായിയിലെ പ്രധാന വെയർഹൗസിലാണ് റെയ്ഡ് നടത്തിയതായി ആഭ്യന്തര മന്ത്രാലയം അറിയിച്ചു. പ്രാദേശികമായി ഉത്പാദിപ്പിക്കുന്ന ലഹരിപാനീയങ്ങളുടെ നിർമാണത്തിലും വിതരണത്തിലും ഏർപ്പെട്ടിരുന്ന ക്രിമിനൽ സംഘത്തെ റെയ്ഡിൽ അധികൃതർ പിടികൂടി

Comments (0)

Leave a Reply

Your email address will not be published. Required fields are marked *