Posted By Nazia Staff Editor Posted On

bridge collapses in Pune;പുനെയില്‍ പാലം തകര്‍ന്ന് ആറുപേര്‍ മരിച്ചു : ഇരുപതിലേറെ വിനോദ സഞ്ചാരികൾ ഒഴുക്കിൽപ്പെട്ടതായും സംശയം

bridge collapses in Pune;പുനെയില്‍ പാലം തകര്‍ന്ന് ആറുപേര്‍ മരിച്ചു. ഇന്ന് വൈകുന്നേരം ഇന്ദ്രായണി നദിക്ക് കുറുകെയുള്ള പാലമാണ് തകര്‍ന്നത്.

ഇരുപതിലേറെ വിനോദസഞ്ചാരികള്‍ ഒഴുക്കില്‍പ്പെട്ടതായും വിവരമുണ്ട്. പുണെയ്ക്കടുത്ത് കുന്ദ്മാല വിനോദസഞ്ചാരകേന്ദ്രത്തിലാണ് സംഭവം.

Comments (0)

Leave a Reply

Your email address will not be published. Required fields are marked *