Posted By Nazia Staff Editor Posted On

Traffic alert in uae: പൊതുജന ശ്രദ്ധയ്ക്ക്!! റോഡ് പണി: ചില റോഡുകളിൽ കാലതാമസം ഉണ്ടാകും; മുന്നറിയിപ്പ്

Traffic alert in uae: റോഡ് പണികൾ കാരണം ഉം സുഖീം സ്ട്രീറ്റിനും ലത്തീഫ ബിൻത് ഹംദാൻ സ്ട്രീറ്റിനും ഇടയിൽ ഫസ്റ്റ് അൽ ഖൈൽ റോഡിൽ കാലതാമസം ഉണ്ടാകുമെന്ന് പ്രതീക്ഷിക്കണമെന്ന് ദുബായ് റോഡ്സ് ആൻഡ് ട്രാൻസ്പോർട്ട് അതോറിറ്റി (RTA ) ഡ്രൈവർമാർക്ക് ഗ മുന്നറിയിപ്പ് നൽകി.

ഗതാഗതക്കുരുക്ക് ഒഴിവാക്കാൻ വാഹനമോടിക്കുന്നവർ അൽ അസയൽ സ്ട്രീറ്റ്, ഷെയ്ഖ് സായിദ് റോഡ് തുടങ്ങിയ ബദൽ വഴികൾ ഉപയോഗിക്കണമെന്ന് നിർദ്ദേശമുണ്ട്

Comments (0)

Leave a Reply

Your email address will not be published. Required fields are marked *