
ഷുവൈഖിലേക്ക് യാത്ര ചെയ്യുകയാണോ? ഒന്ന് നിൽക്കൂ
കുവൈറ്റ് സിറ്റി: ഷുവൈഖ് ഇൻഡസ്ട്രിയൽ ഏരിയയിലേക്ക് പോകുന്ന ഹുസൈൻ ബിൻ അലി അൽ-റൂമി റോഡ് (ഫോർത്ത് റിംഗ് റോഡ്) അടച്ചിടുന്നതായി ജനറൽ ട്രാഫിക് വകുപ്പ് പ്രഖ്യാപിച്ചു. ഫോർത്ത് റിംഗ് റോഡും എയർപോർട്ട് റോഡും തമ്മിലുള്ള കവലയിലെ ഓവർപാസ് മുതൽ അൽ-ഗസാലി റോഡ് വരെയായിരിക്കും അടച്ചിടൽ. ഇന്ന് പുലർച്ചെ ആരംഭിച്ച് 45 ദിവസം അടച്ചിടൽ പ്രതീക്ഷിക്കുന്നു.
Comments (0)