Posted By Ansa Staff Editor Posted On December 16, 2024 UAE Dirham to INR; നാട്ടിലേക്ക് പണമയക്കാൻ സമയമായോ? ഇന്നത്തെ യുഎഇ ദിർഹം – രൂപ വിനിമയ നിരക്ക് ഇപ്രകാരം UAE Dirham to INR; ഇന്നത്തെ കറൻസി ട്രേഡിംഗ് അനുസരിച്ച്, യുഎസ് ഡോളറിനെതിരെയുള്ള ഇന്ത്യൻ രൂപയുടെ വിനിമയ നിരക്ക് 84.832468 ആയി. അതേസമയം, ഇന്ന് ഒരു യുഎഇ ദിർഹത്തിന്റെ മൂല്യം 23.10 ആയി. അതായത് 43.10 ദിർഹം നൽകിയാൽ 1000 ഇന്ത്യൻ രൂപ ലഭിക്കും. Dubai gold rate; ദുബായിൽ സ്വർണ വിലയിൽ വർധനവ്: അറിയാം ഇന്നത്തെ നിരക്ക് ചരിത്രത്തിലെ ഏറ്റവും വലിയ നാടുകടത്തലിന് യുഎസ്: ഇന്ത്യക്കാർക്കും തിരിച്ചടി: വിശദാംശങ്ങൾ ചുവടെ Tags:
Comments (0)