Posted By Nazia Staff Editor Posted On

Uae traffic alert;പൊതുജന ശ്രദ്ധയ്ക്ക്!!! റോഡ് അറ്റക്കുറ്റ പണി:യുഎഇയിലെ പ്രധാന റോഡ് ഇന്ന് അടയ്ക്കും

Uae traffic alert;അജ്മാന്‍: ഷെയ്ഖ് ഖലീഫ ബിന്‍ സായിദ് സ്ട്രീറ്റിലേക്കുള്ള അല്‍ ഇത്തിഹാദ് സ്ട്രീറ്റ് അടച്ചിടുന്നതായി അജ്മാന്‍ പൊലിസ് ജനറല്‍ കമാന്‍ഡ് അറിയിച്ചു. ദുബൈ മീഡിയ ഓഫീസ് ഇന്നലെയാണ് ഇക്കാര്യം അറിയിച്ചത്.

 

Dubai Safari Park concludes its 6th season with record-breaking achievements, welcoming its highest-ever number of visitors, a 16% YOY increase. The park records the birth of 162 new animals, 10% of which are critically endangered species, conducted over 52,700 safari tours, and… pic.twitter.com/D33t1vwuFZ — Dubai Media Office (@DXBMediaOffice) June 12, 2025

ഈ അടച്ചിടല്‍ ജൂണ്‍ 14 ന് ആരംഭിക്കും (ശനിയാഴ്ച). റോഡ് അറ്റകുറ്റപണികള്‍ പൂര്‍ത്തിയാകുന്നതുവരെ ദിവസേന രാത്രി 10:00 മുതല്‍ രാവിലെ 5:00 വരെ റോഡ് അടച്ചിടുന്നത് തുടരും. അതേസമയം, ഗതാഗത തടസം ഒഴിവാക്കാന്‍ ബദല്‍ വഴികള്‍ ഉപയോഗിക്കണമെന്ന് അജ്മാന്‍ പൊലിസ് ഡ്രൈവര്‍മാരോട് അഭ്യര്‍ത്ഥിച്ചു.

Comments (0)

Leave a Reply

Your email address will not be published. Required fields are marked *