
uae traffic alert: യാത്രക്കാരുടെ ശ്രദ്ധയ്ക്ക് യുഎഇയിലെ പ്രധാന റോഡ് അടച്ചിടും ; ബദൽ റൂട്ട് ഉപയോഗിക്കാൻ മുന്നറിയിപ്പ്
Uae traffic alert:അബുദാബി ഷെയ്ഖ് മക്തൂം ബിൻ റാഷിദ് റോഡിൽ (E11) ദുബായിലേക്കുള്ള ദിശയിൽ റോഡ് ഭാഗികമായി അടച്ചിടുമെന്ന് അബുദാബി മൊബിലിറ്റി മുന്നറിയിപ്പ് നൽകി

ഭാഗിക അടച്ചിടൽ രണ്ട് ഘട്ടങ്ങളിലായാണ് നടക്കുക. ദുബായിലേക്കുള്ള ദിശയിലുള്ള രണ്ട് വലത് പാതകൾ ഇന്ന് ഓഗസ്റ്റ് 16 രാത്രി 10:30 മുതൽ 2025 ഓഗസ്റ്റ് 17 ഞായറാഴ്ച ഉച്ചകഴിഞ്ഞ് 3 മണി വരെ രണ്ട് ഇടത് പാതകളും അടച്ചിടും.
Comments (0)