Posted By greeshma venugopal Posted On

യുഎഇയിൽ യു എസ് വിസാ സേവനങ്ങൾ താത്കാലികമായി നിർത്തുന്നു

ഈ മാസം 15 മുതൽ രണ്ടാഴ്ചത്തേക്ക് വിസ അപ്പോയ്ന്റ്‌മെന്റും ഫീസ് അടയ്ക്കുന്നതും നിർത്തുമെന്ന് യുഎഇയിലെ യുഎസ് എംബസിയും കോൺസുലേറ്റും അറിയിച്ചു. എംബസി, കോൺസൽ സേവനങ്ങളുടെ പുറംകരാർ പുതിയകമ്പനിക്ക് നൽകുന്നതുകൊണ്ടാണിത്.

ഈ മാസം 29 വരെ അപ്പോയ്ന്റ്‌മെന്റ് ലഭിച്ചവർക്ക് പുതിയ ഏജൻസി പ്രവർത്തനം ആരംഭിക്കുന്ന 30 മുതൽ പുതിയ തീയതി നൽകും. അതേസമയം 19 വരെയുള്ള വിസാ അഭിമുഖത്തിൽ മാറ്റമുണ്ടാകില്ല.

വാട്സാപ്പ് ചാനലിൽ അംഗമാകാൻ താഴെ കാണുന്ന ലിങ്ക് ക്ലിക്ക് ചെയ്യുക

Comments (0)

Leave a Reply

Your email address will not be published. Required fields are marked *