Posted By Nazia Staff Editor Posted On

watsapp new updation:മൊബൈല്‍ നമ്പര്‍ ഹൈഡ് ചെയ്ത് വാട്‌സ്ആപ്പില്‍ ചാറ്റ് ചെയ്യാം;എങ്ങനെയെന്നല്ലേ? അറിയാം

watsapp new updation;ഉപയോക്താക്കള്‍ക്ക് കൂടുതല്‍ സ്വകാര്യത ഉറപ്പുവരുത്തുന്നതിനായി പുതിയ ഫീച്ചര്‍ അവതരിപ്പിക്കാനൊരുങ്ങി വാട്‌സ്ആപ്പ്. ഇനി നമ്പര്‍ ഹൈഡ് ചെയതും ചാറ്റ് ചെയ്യാം.

 

ഐഒഎസിന്റെ ഏറ്റവും പുതിയ ബീറ്റാ പതിപ്പില്‍ ഫീച്ചര്‍ ഉള്‍പ്പെടുത്തിയിട്ടുണ്ട്. ഉപയോക്താക്കള്‍ക്ക് അവരുടെ ഫോണ്‍ നമ്പറുകള്‍ വെളിപ്പെടുത്താതെ ചാറ്റ് ചെയ്യാം. പകരം ഒരു യൂസര്‍ നെയിം ക്രിയേറ്റ് ചെയ്യാന്‍ സാധിക്കും. 

ഉപയോക്തൃനാമങ്ങള്‍ ലൈവായിക്കഴിഞ്ഞാല്‍, ടെലിഗ്രാമിലോ ഇന്‍സ്റ്റാഗ്രാമിലോ ചെയ്യുന്നതുപോലെ, നിങ്ങള്‍ക്ക് ഒരു യുണീക്ക് ഹാന്‍ഡില്‍ സൃഷ്ടിക്കാന്‍ കഴിയും. ആരെങ്കിലും നിങ്ങളുമായി ചാറ്റ് ചെയ്യാന്‍ ആഗ്രഹിക്കുകയും നിങ്ങളുടെ ഫോണ്‍ നമ്പര്‍ കൈവശം ഇല്ലാതിരിക്കുകയും ചെയ്യുമ്പോള്‍, പകരം അവര്‍ നിങ്ങളുടെ യൂസര്‍ നെയിം കാണാന്‍ പറ്റും. അതുവഴി അവരുമായി ചാറ്റ് ചെയാം.  ഫീച്ചര്‍ എല്ലാവര്‍ക്കും ലഭ്യമല്ലെങ്കിലും ഉടന്‍ ആക്ടിവേറ്റാകുമെന്നാണ് റിപ്പോര്‍ട്.

Comments (0)

Leave a Reply

Your email address will not be published. Required fields are marked *