Posted By greeshma venugopal Posted On

ഭക്ഷ്യസുരക്ഷാ നിയമം ലംഘിച്ചു ; അബുദാബിയിൽ റസ്റ്റേറന്റിന് പൂട്ട്

ഭക്ഷ്യസുരക്ഷാ നിയമം ലംഘിച്ച റസ്റ്ററന്റ് അടച്ചുപൂട്ടി. അബുദാബി ഹംദാൻ സ്ട്രീറ്റിലെ രുപാഷി ബംഗ്ലറസ്റ്ററന്റ് എൽഎൽസിയാണ് അടച്ചത്. റസ്റ്റേറന്റിന് ഒട്ടേറെ തവണ മുന്നറിയിപ്പു നൽകിയിരുന്നു. നിയമലംഘനം നീക്കിയതായി അധികൃതർക്കു ബോധ്യപ്പെട്ടാൽ തുറന്നു പ്രവർത്തിക്കാൻ അനുവദിക്കും.

നിയമം ലംഘിക്കുന്ന സ്ഥാപനങ്ങളെക്കുറിച്ച് 800 555 എന്ന ടോൾ ഫ്രീ നമ്പറിൽ പരാതി നൽകാം.

വാട്സാപ്പ് ചാനലിൽ അംഗമാകാൻ താഴെ കാണുന്ന ലിങ്ക് ക്ലിക്ക് ചെയ്യുക

Comments (0)

Leave a Reply

Your email address will not be published. Required fields are marked *