Posted By Nazia Staff Editor Posted On

Al Freeze Fridge;ഇത് കാരുണ്യത്തിന്റ കരങ്ങൾ!! ചുട്ടുപൊള്ളുന്ന വെയിലിൽ വെന്തുരുകി തൊഴിലാളികൾ;ചൂടിൽ ആശ്വാസമേകാൻ തൊഴിലാളികൾക്ക് സൗജന്യമായി 2 മില്യൺ ഐസ്ക്രീമും ജ്യൂസും

Al Freeze Fridge:മുഹമ്മദ് ബിൻ റാഷിദ് അൽ മക്തൂം ഗ്ലോബൽ ഇനിഷ്യേറ്റീവ്സ് (MBRGI), സുഖിയ യുഎഇ, യുഎഇ ഫുഡ് ബാങ്ക് എന്നിവയുമായി സഹകരിച്ച് ദുബായിലുടനീളമുള്ള തൊഴിലാളികൾക്ക് ഫെർജാൻ ദുബായ് “അൽ ഫ്രീജ് ഫ്രിഡ്ജ്” കാമ്പെയ്‌നിന്റെ രണ്ടാമത്തെ സീസണായ ഈ വർഷം 2 മില്യൺ കുപ്പി തണുത്ത വെള്ളം, ജ്യൂസുകൾ, ഫ്രോസൺ ട്രീറ്റുകൾ, ഐസ്ക്രീം എന്നിവ വിതരണം ചെയ്യും.

കഴിഞ്ഞ വർഷം, ഈ കാമ്പെയ്‌നിലൂടെ തൊഴിലാളികൾക്ക് 1 മില്യൺ റിഫ്രഷ്‌മെന്റ് പായ്ക്കുകൾ വിതരണം ചെയ്തിരുന്നു. കാമ്പെയ്‌നിന്റെ നടത്തിപ്പിനായി ദുബായിലുടനീളം റഫ്രിജറേറ്റഡ് വാഹനങ്ങളും,തൊഴിലാളികളുടെ താമസസ്ഥലങ്ങളിൽ സ്റ്റോക്ക് ചെയ്ത ഫ്രിഡ്ജുകൾ സ്ഥാപിക്കുകയും ചെയ്യും

Comments (0)

Leave a Reply

Your email address will not be published. Required fields are marked *