Posted By Nazia Staff Editor Posted On

Expat dead in uae;മലയാളി പ്രവാസി വ്യവസായി ദുബായിൽ മരണപ്പെട്ടു

Expat dead in uae:ദുബായ്∙ കാസർകോട്  മാങ്ങാട് സ്വദേശിയും ഗൾഫിലെ വ്യവസായ സംരംഭമായ മൂസാവി ഗ്രൂപ്പ് ഓഫ് കമ്പനീസ് എംഡിയുമായ മൊയ്‌ദീൻ കുഞ്ഞി (സിലോൺ) ദുബായിൽ അന്തരിച്ചു. ജീവകാരുണ്യ മേഖലയിലും സജീവമായി ഇടപെട്ടിരുന്നു. 

ഭാര്യ:പരേതയായ ഐഷത്ത് നസീം. മക്കൾ: ആരിഫ് അഹമദ്, സൗദ് ഷബീർ, ഫഹദ് ഫിറോസ്, റേസ റാഷിദ്, ജുനൈന അഹമദ്, ആമിർ അഹമദ്. മൃതദേഹം ദുബായ്  സോനാപൂർ പള്ളി ഖബർസ്ഥാനിൽ ഖബറടക്കും.

Comments (0)

Leave a Reply

Your email address will not be published. Required fields are marked *