Posted By Nazia Staff Editor Posted On

Expat Malayali Dies in UAE;യുഎഇയില്‍ മലയാളി യുവാവ് കുഴഞ്ഞുവീണ് മരണപ്പെട്ടു

Expat Malayali Dies in UAE ;മേപ്പയൂർ (കോഴിക്കോട്): മലയാളി യുവാവ് യുഎഇയില്‍ കുഴഞ്ഞുവീണ് മരിച്ചു. നരക്കോട് എരവട്ടു കണ്ടി മീത്തൽ ജീതീഷ് (40) ആണ് ഷാർജയിൽ കുഴഞ്ഞുവീണു മരിച്ചത്. അമ്മ: ദേവി. ഭാര്യ: ലിബിഷ. മക്കൾ: വൈഗ, വിദ്യുത് കൃഷ്ണ.

Comments (0)

Leave a Reply

Your email address will not be published. Required fields are marked *