Posted By Ansa Staff Editor Posted On May 8, 2025 യുഎഇയില്‍ പ്രവാസി മലയാളി യുഎഇയിൽ മരണപ്പെട്ടു യുഎഇയില്‍ പ്രവാസി മലയാളി ഹൃദയാഘാതം മൂലം മരിച്ചു. മലപ്പുറം കരുളായി കിണറ്റിങ്ങൽ പുതിയത്ത് വീട്ടിൽ അഹമ്മദ് കബീർ (39) ആണ് അജ്മാനിൽ മരിച്ചത്. അജ്മാൻ റൗദയിൽ സലൂൺ നടത്തിവരികയായിരുന്നു. ഭാര്യ: റിസ്വാന. റഷ ഒമ്പത് വയസ്, ഏക മകള്‍. പാക് മണ്ണിൽ ഇന്ത്യൻ പ്രഹരം ; പാക് പൈലറ്റ് ഇന്ത്യൻ പിടിയിൽ, 50 ലെറെ പാാക് ഡ്രോണുകൾ ഇന്ത്യ തകർത്തു Share this: Click to share on Facebook (Opens in new window) Facebook Click to share on X (Opens in new window) X Click to share on Telegram (Opens in new window) Telegram Click to share on WhatsApp (Opens in new window) WhatsApp Related Tags:
Comments (0)