
ഖത്തറിറിലെ ദാന മാർക്കറ്റിൽ ജോലി ഒഴിവുണ്ട്
ഖത്തറിലെ ദാന മാർക്കറ്റിൽ ബ്രോസ്റ്റ് , അൽഫം മേക്കേഴ്സിനു തൊഴിൽ അവസരം. രണ്ട് മുതൽ മൂന്നു വര്ഷം വരെ എക്സ്പീരിയൻസ് ഉള്ള നിലവിൽ ഖത്തറിൽ തന്നെയുള്ളവർക്കാണ് മുൻഗണന.
ഫ്രീ ഫുഡും താമസവും ആകർഷകീയമായ സാലറിയും ലഭ്യമാണ്.
കൂടുതൽ വിവരങ്ങൾക്കായി
whatsapp കോണ്ടാക്ട് :+97471153309, emial: Jasim@dabagroupqa.com
Comments (0)