Posted By Nazia Staff Editor Posted On

Malayali Dies in UAE;കാറില്‍ കയറുന്നതിനിടെ ഹൃദയാഘാതം; യുഎഇയില്‍ മലയാളി യുവാവ് മരിച്ചു

Malayali Dies in UAE കോഴിക്കോട്: മലയാളി യുവാവ് ദുബായിൽ മരിച്ചു. പേരാമ്പ്ര മുളിയങ്ങൽ ചേനോളി താഴ കുഞ്ഞഹമ്മദിന്റെ മകൻ സമീസ് (39) ആണ് മരിച്ചത്.

വേക്ക് മെഷീൻ ആൻഡ് ടൂൾസ് ജീവനക്കാരനാണ്. ദുബായ് കരാമയിൽ താമസസ്ഥലത്തെ അണ്ടർഗ്രൗണ്ട് പാർക്കിങ്ങിൽ കാറിൽ കയറുന്നതിനിടെ ഹൃദയാഘാതം സംഭവിക്കുകയായിരുന്നു. നടപടികൾ പൂർത്തിയാക്കി മൃതദേഹം നാട്ടിൽ കൊണ്ടുപോകും. മാതാവ്: ബീവി. ഭാര്യ: നൗഫിയ. നാല് മക്കളുണ്ട്.

https://www.nerviotech.com

Comments (0)

Leave a Reply

Your email address will not be published. Required fields are marked *