Malayali Dies in UAE; മലയാളി യുവാവ് യുഎഇയിൽ മരണപ്പെട്ടു
Malayali Dies in UAE ദുബായ്: മലയാളി യുവാവ് ദുബായിൽ മരിച്ചു. ഹൃദയാഘാതത്തെ തുടർന്നാണ് മരിച്ചത്.
റാന്നി വരവൂർ മുണ്ടക്കവടക്കേതിൽ പുരുഷോത്തമന്റെയും ശാന്തകുമാരിയുടെയും മകൻ പി.പ്രജിത് (38) ആണ് മരിച്ചത്. ദുബായിൽ സ്വകാര്യ കമ്പനിയിൽ ജോലി ചെയ്ത് വരികയായിരുന്നു. സംസ്കാരം നാളെ രണ്ട് മണിയ്ക്ക് നടക്കും
Comments (0)