Posted By greeshma venugopal Posted On

അൽ-അഹ്മദി ഗവർണറേറ്റിൽ പൊതു ശുചിത്വ വകുപ്പിന്റെ പരിശോധന ; 11 നിയമലംഘനങ്ങൾ കണ്ടെത്തി

കുവൈറ്റ് സിറ്റി: അൽ-അഹ്മദി ഗവർണറേറ്റിലെ പൊതു ശുചിത്വ, റോഡ് ഒക്യുപ്പൻസി വകുപ്പ് അൽ-റിഖ പ്രദേശത്ത് നടത്തിയ പരിശോധനയിൽ അഞ്ച് ഭക്ഷണ ട്രക്കുകൾ നീക്കം ചെയ്തു. തെരുവ് കച്ചവടം, പൊതു ഇടങ്ങൾ ദുരുപയോഗം ചെയ്യൽ തുടങ്ങിയ കുറ്റകൃത്യങ്ങൾ ഉൾപ്പെടുന്ന 11 നിയമലംഘനങ്ങൾ കണ്ടെത്തി. 19 മുന്നറിയിപ്പുകളും സ്റ്റിക്കറുകളും പതിച്ചു.

Comments (0)

Leave a Reply

Your email address will not be published. Required fields are marked *