
Qatar Orders Commercial Establishments;ഖത്തറിൽ ജുമുഅ സമയത്ത് വാണിജ്യ ഈ സ്ഥാപനങ്ങൾ അടച്ചിടാൻ ഉത്തരവ് ;പുതിയ മാറ്റങ്ങൾ ഇങ്ങനെ
Qatar Orders Commercial Establishments ;ഖത്തറിൽ ജുമുഅ സമയത്ത് വാണിജ്യ വ്യാപാര സ്ഥാപനങ്ങൾ അടച്ചിടാൻ ഉത്തരവ്. ജുമുഅയുടെ ആദ്യ ബാങ്ക് മുതൽ ഒന്നര മണിക്കൂർ നേരമാണ് അടച്ചിടേണ്ടത്.

ആശുപത്രികൾ, ഫാർമസികൾ, ക്ലിനിക്കുകൾ, ഹോട്ടലുകൾ,പെട്രോൾ സ്റ്റേഷനുകൾ, ബേക്കറികൾ, എയർലൈൻ ഓഫീസുകൾ തുടങ്ങി പത്തോളം സ്ഥാപനങ്ങൾക്ക് ഇളവ്.
Comments (0)