Posted By Nazia Staff Editor Posted On

prophet muhammads birthday;യുഎഇയിൽ നബിദിന അവധി പ്രഖ്യാപിച്ചു

prophet muhammads birthday;യുഎഇയിൽ നബിദിനം സെപ്തംബർ അഞ്ചിന്. ഇന്ന് (ഓഗസ്റ്റ് 24) സഫർ മാസത്തിന്റെ അവസാന ദിവസമായിരിക്കും. തുടർന്ന്, 2025 ഓഗസ്റ്റ് 25-ന് റബീഉൽ അവ്വൽ മാസം ആരംഭിക്കും. റബീഉൽ അവ്വലിന്റെ 12-ാം ദിവസമാണ് പ്രവാചകൻ മുഹമ്മദ് (സ) ന്റെ ജന്മദിനം.

അതേസമയം, ഒമാനിലും നബിദിനം സെപ്തംബർ അഞ്ചിനാണ്. ഇന്നലെ മാസം കണ്ടില്ലെന്ന് അധികൃതർ അറിയിച്ചു. തുടർന്ന്, ഇന്ന് (ഓഗസ്റ്റ് 24) സഫർ മാസം പൂർത്തിയാക്കി, 2025 ഓഗസ്റ്റ് 25-ന് റബീഉൽ അവ്വൽ മാസം ആരംഭിക്കും.

Comments (0)

Leave a Reply

Your email address will not be published. Required fields are marked *