Posted By Nazia Staff Editor Posted On

Vipanchika Husband Image: ഷാർജയിൽ കുഞ്ഞിനെ കൊലപ്പെടുത്തി അമ്മ മരണപ്പെട്ട സംഭവത്തിൽ പുതിയ വഴിത്തിരിവ് ;ലേഡീസ് ഇന്നർവെയർ ധരിച്ച് വിപഞ്ചികയുടെ ഭർത്താവ്, സോഷ്യൽ മീഡിയയിൽ പ്രചരിച്ച് ചിത്രങ്ങൾ

Vipanchika Husband Images കൊല്ലം കേരളപുരം സ്വദേശിനി വിപഞ്ചികയുടെയും മകള്‍ വൈഭവിയുടെയും മരണത്തിന് പിന്നാലെ ഭര്‍ത്താവ് നിതീഷിന്‍റെ ചിത്രങ്ങള്‍ സോഷ്യല്‍ മീഡിയയില്‍ പ്രചരിക്കുന്നു. പലതും ലേഡീസ് ഇന്നര്‍വെയര്‍ ധരിച്ചുള്ള വൈകൃതപരമായി തോന്നുന്ന ചിത്രങ്ങളാണ് പ്രചരിക്കുന്നത്. വിപഞ്ചികയുടെ ഡിലിറ്റ് ചെയ്ത പോസ്റ്റ് എന്ന രീതിയിലാണ് ചിത്രം പ്രചരിക്കുന്നത്.

Wearing Ladies innerware എന്ന പേരില്‍ നിതീഷിന്‍റെ ചിത്രം പ്രചരിക്കുന്നുണ്ട്. വിപഞ്ചികയുടെ ആത്മഹത്യാകുറിപ്പില്‍, നിതീഷ് വൈകൃതമുള്ള മനുഷ്യനാണെന്നും കാണാൻ പാടില്ലാത്ത പല വീഡിയോകളും കണ്ട ശേഷം അത് ബെഡ് റൂമിൽ വേണമെന്ന് ആവശ്യപ്പെടുകയും ചെയ്യുമെന്നും ആരോപിച്ചിട്ടുണ്ട്. തനിക്ക് ആവശ്യമുള്ള ഒരു സാധനങ്ങളും വാങ്ങിത്തരില്ല, തന്നെ പുറത്തു കൊണ്ട് പോകില്ലെന്നും വിപഞ്ചിക കത്തിൽ പറയുന്നു. ജന്മം നൽകിയ കുഞ്ഞിനെ പോലും തിരിഞ്ഞു നോക്കാത്ത അച്ഛൻ, ഒരേ സമയം മറ്റൊരു പെൺകുട്ടിയുമായി ബന്ധം പുലർ‌ത്തിയ ഭർത്താവ്. 

ഒരു മനുഷ്യ ജന്മത്തിൽ പലരും ചെയ്യാൻ മടിക്കുന്നതും അറയ്ക്കുന്നതുമായ കാര്യങ്ങളാണ് നിതീഷ് ചെയ്തു കൂട്ടിയതെന്ന് വിപഞ്ചിക ആത്മഹത്യാകുറിപ്പില്‍ കുറിച്ചിട്ടുണ്ട്. ഇതിനുപിന്നാലെയാണ്, നിതീഷിന്‍റെ വൈകൃതമുള്ള ചിത്രങ്ങളും പ്രചരിക്കുന്നതും. കഴിഞ്ഞ വർഷം സെപ്റ്റംബറിൽ നടന്ന കുഞ്ഞിന്റെ ചോറൂണ് ചടങ്ങിൽപ്പോലും നിതീഷ് പങ്കെടുത്തിരുന്നില്ല. എന്നെങ്കിലും നിതീഷ് തന്നെയും കുഞ്ഞിനെയും സ്നേഹിക്കുമെന്ന പ്രതീക്ഷയിലാണ് ഇത്രയും നാൾ ജീവിച്ചതെന്നും വിപഞ്ചിക കുറിപ്പില്‍ പറയുന്നു.

Comments (0)

Leave a Reply

Your email address will not be published. Required fields are marked *